Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂർ ക്ഷേത്രം ഊട്ടു പുരയിൽ നിന്നും പുറത്തേക്ക് ഭക്ഷണം കടത്തലിന് വിരാമമായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഊട്ടുപുരയിൽ നിന്നും ഭക്ഷണം പുറത്തേക്ക് കൊണ്ട് പോകുന്നതിന് ദേവസ്വം വിലക്കേർപ്പെടുത്തി .ഭക്ഷണം കൊണ്ട് പോകുന്നതിനുള്ള അനുമതി പാരമ്പര്യ അവകാശികൾക്ക് മാത്രമായി നിജപ്പെടുത്തി .അനധികൃതമായി ഭക്ഷണം കടത്തി…

നവകേരള ലോട്ടറിയുമായി കേരള കലാമണ്ഡലം ഗുരുവായൂർ ക്ഷേത്ര നടയിൽ

ഗുരുവായൂര്‍: പ്രളയ ബാധിതരെ സഹായിക്കാൻ സര്‍ക്കാർ പുറത്തിറക്കിക്കിയ നവകേരള ലോട്ടറി യുടെ വിൽപന ഏറ്റെടുത്ത കേരള കലാമണ്ഡലം, ലോട്ടറി ടിക്കറ്റിന്റെ ആദ്യ വിൽപന ക്ഷേത്ര നടയിൽ വച്ച് നടത്തി . ക്ഷേത്രം ദീപസ്തംഭത്തിനുമുന്നില്‍ ദേവസ്വം…

മാലിന്യ രഹിത കുന്നംകുളത്തിനായി നഗരസഭയുടെ കർമ്മ പദ്ധതി

കുന്നംകുളം : ഉറവിടമാലിന്യസംസ്‌കരണം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് വേറിട്ട പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ രംഗത്ത് .മാലിന്യ രഹിത കുന്നംകുളമെന്ന പേര് നേടിയെടുക്കുന്നതിനായി നിരവധി കർമ്മ പദ്ധതികളാണ് കുന്നംകുളം നഗസഭ നടപ്പിലാക്കുന്നത്…

പൊതു വിദ്യാലയങ്ങൾ ഹൈ ടെക് ആകണെമങ്കിൽ അദ്ധ്യാപകരും “ഹൈ ടെക്” ആകണം : മന്ത്രി സി…

ഗുരുവായൂർ : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പുതിയ കൂറ്റൻ കെട്ടിടങ്ങൾ പണിതത് കൊണ്ട് മാത്രം സ്‌കൂൾ ഹൈ ടെക് ആകില്ലെന്നും പഠിപ്പിക്കുന്ന അധ്യാപകരും ഹൈ ടെക്ക് ആകണമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് . ചാവക്കാട് ഗവൺമെന്റ്…

സുന്നിവിഭാഗം പള്ളികളിലടക്കം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം : മന്ത്രി കെ. ടി ജലീല്‍

കോഴിക്കോട്: സുന്നിവിഭാഗം പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ. ടി ജലീല്‍. പ്രവേശനം അനുവദിച്ചാലേ ആരാധനാസ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനത്തിലെ…

ഷു​ഹൈ​ബ് വധം : സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പിടിയിൽ

ക​ണ്ണൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ക​സ്റ്റ​ഡി​യി​ല്‍. എ​ട​യ​ന്നൂ​ര്‍ മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്തി​നെ​യാ​ണ് അ​ന്വേ​ഷ​ണം സം​ഘം…

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ചൊവ്വാഴ്ച മുതൽ

ഗുരുവായൂർ :മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് 9 ന് ചൊവ്വാഴ്ച തുടക്കം കുറിക്കുമെന്ന് മമ്മിയൂർ ദേവസ്വം ബോർഡ് പ്രസിഡ്ന്റ് കെജി ഹരിഹര കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .വൈകീട്ട് 6 ന് ദേവസ്വം നടരാജ മണ്ഡപത്തിൽ…

താനൂരിൽ മൽസ്യതൊഴിലാളി വധം , ഗൾഫിലേക്ക് രക്ഷപ്പെട്ട മുഖ്യ പ്രതി ബഷീർ അറസ്റ്റിൽ

മലപ്പുറം: താനൂരില്‍ ഉറങ്ങി കിടക്കുകയായിരുന്ന മത്സ്യതൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ . താനൂര്‍ തെയ്യാല സ്വദേശി അബ്ദുള്‍ ബഷീറിനെയാണ് താനൂര്‍ സി.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .…

വിവാഹ വാഗ്ദാനം നല്‍കി യുവതികൾക്ക് പീഡനവും , ഭീഷണി പെടുത്തി പണം തട്ടലും : പ്രതി അറസ്റ്റിൽ

ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച് ഭീഷണി പ്പെടുത്തി പണം തട്ടുന്ന ആള്‍ അറസ്റ്റില്‍.എറിയാട് കല്ലുങ്ങല്‍ അയൂബി(41)നെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.യുവതികളുമായി…

ഗുരുവായൂർ നഗരസഭ അവഗണിച്ച റോഡ് ,കോൺഗ്രസ് മണ്ണിട്ട് സഞ്ചാര യോഗ്യമാക്കി

ഗുരുവായൂർ : ഗുരുവായൂരിൽ പൊട്ടിപൊളിഞ്ഞു ജനങ്ങൾക്ക് ദുരിതമായി തീർന്ന റോഡ് കോൺഗ്രസ്സ് വാർഡ് കമ്മറ്റിയുടെ നേത്യത്വത്തിൽ മണ്ണിട്ട് നികത്തി സഞ്ചാരയോഗ്യമാക്കി ഇന്നർ റിംഗ് റോഡിനേയും - ഔട്ടർ റിംഗ് റോഡിനേയും ബന്ധിപ്പിക്കുന്ന സ്വതന്ത്ര്യ…