Post Header (woking) vadesheri

ലോകവയോജന ദിനത്തിൽ വസ്ത്രങ്ങൾ നൽകി.

Above Post Pazhidam (working)

ഗുരുവായൂർ :ഒക്ടോബർ ഒന്നിന് ലോക വയോജന ദിനത്തിൽ ഗുരുവായൂർ നഗരസഭ അഗതി മന്ദിരത്തിൽ പുതു വസ്ത്രങ്ങൾ നൽകി.
വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഗതിമന്ദിരത്തിലെ പുരുഷന്മാർക്ക് ഷർട്ടും,മുണ്ടും , സ്ത്രീകളായവർക്ക് മാക്സിയും, സാരിയും ബ്ലൗസും നൽകി അവരോടൊപ്പം സന്തോഷം പങ്കിട്ടു.

Poonthanam
Rugmani 700-200

വാർഡ് കമ്മിറ്റി പ്രസിഡന്റ് . കണ്ണൻ അയ്യപ്പത്ത് അധ്യക്ഷത വഹിച്ചു കൗൺസിലർ ശ്ചന്ദ്രരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ പി ഉദയൻ, ജയൻ മനയത്ത്,ബഷീർ കുന്നിക്കൽ , ആർ കെ ശങ്കർ ജി,യദു കെ പി അരവിന്ദൻ ടി,രാധാകൃഷ്ണൻ പറക്കാടൻ,അജിത് പി എന്നിവർ സംസാരിച്ചു

Vasudev Inn