കുന്നംകുളം : പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസില് ഒഡിഷ...
ഗുരുവായൂർ : ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവൻ ഭാര്യ യശോദ (85) നിര്യാതയായി സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 9 മണിക്ക്ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയം .മക്കൾ മനോഹരൻ ,ലതിക ,ഷെൽജി ,ഷൈനിൽ മരുമക്കൾ ശ്രീജ ,ഹരിദാസ് ,സരിത ,ജിഷ
കൊല്ലം: പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര് എംഎല്എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്ത്തകര് നടത്തിയ മാര്ച്ചില് സംഘര്ഷം. എംഎല്എയുടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്ച്ച്. പൊലീസ് തീര്ത്ത ബാരിക്കേഡ് തകര്ത്ത് മുന്നോട്ട് നീങ്ങിയതിനെ പൊലീസ് തടഞ്ഞതിനെ തുടര്ന്നായിരുന്നു സംഘര്ഷം. സംഘര്ഷത്തിൽ യൂത്ത് കോൺഗ്രസ്...
തൃശൂർ : വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമാണ് ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021 എന്ന പേരിൽ നടക്കുക....
ഗുരുവായൂർ : മമ്മിയൂർ , മുതുവട്ടൂർ മർച്ചന്റ്സ് അസോസിയേഷൻ എസ് എസ് എൽ സി , പ്ലസ് റ്റു അവാർഡ് ജേതാക്കളെ അനുമോദിക്കല്ലും , അസോസിയേഷന്റെ മൺമറഞ്ഞ മുൻസാരഥികളുടെ ഫോട്ടോ അനാഛ്വാദനവും നടന്നു . ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി ....
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായി വാങ്ങുന്നതിനായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് റദ്ദാക്കിയതായി സര്ക്കാര് ഉത്തരവ്. ഇനിമുതല് മദ്യം വാങ്ങാന് ബെവ്ക്യു ആപ്പ് ആവശ്യമില്ല. ലോക്ഡൗണ് കാലത്ത് മദ്യവില്പ്പന നടത്തുന്നതിനായാണ് ആപ്പ് രൂപകല്പ്പന ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് നിര്ത്തിവെച്ച മദ്യ വില്പ്പന പുനരാരംഭിക്കുന്നതിനായാണ് ആപ്പ് കൊണ്ടുവന്നത്. വെര്ച്വല് ക്യൂ വഴി...
കുന്നംകുളം : പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസില് ഒഡിഷ സ്വദേശിയെ കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗഞ്ചാം ജില്ല സ്വദേശി സിബദാസ് (22) നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശിയായ പെണ്കുട്ടിയെ കഴിഞ്ഞ...