Header 1 vadesheri (working)
Browsing Category

local

മത്സ്യതൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.

ചാവക്കാട്: മത്സ്യതൊഴിലാളികൾക്ക് ചാവക്കാട് നഗരസഭ നൽകുന്ന വാട്ടർ ടാങ്കുകളുടെ വിതരണോദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ.മുബാറക്ക് .ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ

അഡ്വ. രവി ചങ്കത്തിന് കർമ്മശ്രീ പുരസ്ക്കാരം

ഗുരുവായൂർ : ഗുരുവായൂർ നായർ സമാജത്തിൻ്റെ കുറൂരമ്മ ദിനാഘോഷ ത്തോടനുബന്ധിച്ച് പൊതുപ്രവർത്തകൻ അഡ്വ. രവി ചങ്കത്തിന് “കർമ്മശ്രീ” പുരസ്ക്കാരം നൽകി ആദരിക്കും. കുറൂരമ്മ ദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് 6-ന് മമ്മിയൂർ കൈലാസം ഓഡിറ്റോറിയത്തിൽ രാവിലെ

പാലയൂരിൽ വ്രതാരംഭ കൂട്ടായ്മയ്ക്ക് ആയിരങ്ങൾ പങ്കെടുത്തു

ചാവക്കാട് : സീറോ മലബാർ ആരാധനക്രമ വത്സരത്തിലെ നോമ്പുകാലത്തിന് തുടക്കമായി.ആധുനിക കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ ഈ നോമ്പുകാലഘട്ടം ജീവിതവിശുദ്ധി വരുത്താൻ ഈ സമയം പ്രയോജനപ്പെടുത്തണമെന്ന് തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത്

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് .

ഗുരുവായൂർ : ദേവസ്വം എംപ്ലോയീസ്ഒർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. 35 വർഷത്തെ സേവനം പൂർത്തീകരിച്ച് നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.ഡി.സുമന,27 വർഷത്തെ സേവനം പൂർത്തീകരിച്ച് ക്ഷേത്രം പാചക പ്രവർത്തിയിൽ നിന്നും

എം.എസ്.എസ് റംസാൻ കിറ്റ് വിതരണം ചെയ്തു.

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റി നടത്തിയ നിർധന രോഗികൾക്കുള്ള റംസാൻ കിറ്റ്, മരുന്ന്, പെൻഷൻ, വിതരണത്തിൻ്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് നിർവ്വഹിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത

കെ.കെ മോഹൻറാമിനെ അനുസ്മരിച്ചു

ഗുരുവായൂർ : രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും ദൃശ്യ ദീർഘ കാലത്തെ പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻറാമിൻ്റെ ഒമ്പതാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ

എൻ എസ് എസ് യൂണിയൻ മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ്റെയും എൻ എസ് എസ് വനിത യൂണിയൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ സത്സംഗ പീയൂഷം ഹാളിൽ നടന്ന ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ. ഗോപാലൻ മാസ്റ്റർ ഉത്ഘാടനം

ആര്യ അശ്ലേഷ് സഹപാഠിക്ക് വീടിനു പുറമെ കിണറും നിർമിച്ചു നൽകി

ഗുരുവായൂർ: ആര്യഭട്ട കോളേജിലെ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആര്യ അശ്ലേഷ് സഹപാഠി സജ്നക്ക് വീട് നിർമിച്ചു നൽകിയിരുന്നു അതിന്റെ തു ടർച്ചയായി കുടിവെള്ള ലഭ്യതയ്ക്കായി ഒരു കിണർ സുമനസുകളുടെ സഹായത്തോട് കൂടി നിർമിയ്ക്കുകയും അതിലേയ്ക്കു

കിസാൻ സഭ കേന്ദ്ര ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു.

ഗുരുവായൂർ : കർഷക ദ്രോഹ, ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചു അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും നടന്ന ബജറ്റിന്റെ കോപ്പി കത്തിച്ചുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഗുരുവായൂർ

കെ കുട്ടികൃഷ്ണൻ അനുസ്മരണം .

ഗുരുവായൂർ :ഗുരുവായൂർ ടൌൺഷിപ്പ് കമ്മിറ്റി അംഗം, മുൻദേവസ്വം ബോർഡ് അംഗം, സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുകയും, ഗുരുവായൂരിൻറെ വികസന നായകനുമായിരുന്ന സ:കെ.കുട്ടികൃഷ്ണൻറെ മുപ്പത്തി ഒമ്പതാം ചരമവാർഷിക ദിനത്തിൽ