സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ട് തിരുനാൾ

Above Post Pazhidam (working)

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാൾ നാളെ നടക്കും. വൈകുന്നേരം 6 ന് വിശുദ്ധ കുർബാന. തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും.

Poonthanam

Vasudev Inn
Rugmani 700-200

തുടർന്നാണ് ഊട്ടുസദ്യ. തിരുക്കർമ്മങ്ങൾക്ക് ഫാദർ ജിൻസൺ ചിരിയങ്ങണ്ടത് മുഖ്യകാർമികനാകും. ഫാദർ പ്രകാശ് പുത്തൂർ തിരുനാൾ സന്ദേശം നൽകും. ഫാദർ തോമസ് വടക്കേത്തല, വികാരി ഫാദർ സെബി ചിറ്റാട്ടുകര എന്നിവർ സഹകാർമ്മികരാകും.

First Paragraph Jitesh panikar (working)