Header 1 = sarovaram
Browsing Category

local

ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന പി.സതി (ഹെഡ് നഴ്സ്), കെ.പി.ശകുന്തള (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ്) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓ ർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ ചേർന്ന യാത്രയയപ്പ്

ബ്രഹ്മകുളം മദ്രസ്സ്ത്തുൽ ബദരിയാ മദ്രസയുടെ ഉൽഘാടനം

ഗുരുവായൂർ : ബ്രഹ്മകുളം മദ്രസ്സ് ത്തുൽ ബദരിയാ ഹയർ സെക്കണ്ടറി മദ്രസയുടെ പുനർ നിർമിച്ച കെട്ടിടം 30 ചൊവ്വാഴ്ച സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും .തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ്

സെന്റ് ആന്റണീസ് പള്ളി തിരുന്നാളാഘോഷം .

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 26, 27, 28, 29 തിയതികളിലാണ് തിരുനാള്‍. വെളളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലി, രൂപക്കൂട് എഴുന്നള്ളിക്കല്‍ എന്നിവ

തിരുവത്ര അൽറഹ്‌മ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറിക്ക്, ഇ.പി.സുലൈമാൻ ഹാജി നൽകിയ കംമ്പ്യൂട്ടർ സിസ്റ്റത്തിന്റെ ഉൽഘാടനം ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി നിർവ്വഹിച്ചു . വൈ: പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ യുടെ

ദൃശ്യ ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ (തൈക്കാട്) നടക്കും. തൃശൂർ ജില്ലയിലെ ആത്രേയ ക്രിക്കറ്റ് അക്കാഡമി, ലൂംഗ്സ്

പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ ആഘോഷിച്ചു.

ചാവക്കാട് : പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. ഇടവകയിലെ കുടുംബകൂട്ടായ്മ

ഗുരുവായൂർ ദേവസ്വം ഇടതുപക്ഷ ജീവനക്കാരുടെ കുടുംബസംഗമം

ഗുരുവായൂർ : ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മയിൽ ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ കുടുംബസംഗമം ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശ്ശൂർ ജില്ലാ കൺവീനർ കെ.വി.അബ്ദുൾഖാദർ ഉൽഘാടനം ചെയ്തു. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് വി.ബി.സാബു അദ്ധ്യക്ഷത വഹിച്ചു.

കടപ്പുറം ജല വിതരണ പദ്ധതി യുടെ നിർമാണോത്ഘാടനം

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ സമഗ്ര ശുദ്ധ ജല വിതരണപദ്ധതി കളുടെ നിർമ്മാണോദ്ഘാടനം 12 ന് മന്ത്രി നിർവ്വഹിക്കുമെന്ന് എൻ കെ അക്ബർ എം എൽ എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു പദ്ധതിക്കാവശ്യമായ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള

മണത്തല “ഓർമ്മക്കൂട്” സഹപാഠി സംഗമം .

ചാവക്കാട് : മണത്തല ജി.എച്ച്. എസ്. എസ് സ്കൂളിൽ നിന്ന് 76 -77 - ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ “ഓർമ്മക്കൂടി"ലെ അംഗങ്ങളുടെ ഒത്തു ചേരൽ സംഘടിപ്പിച്ചു ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് ഗ്ലോബൽ അലൂമിനി അഡ്മിൻ കെ.വി. അബ്ദുൽ അസീസ്

ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് ബസുകൾ കൂടി.

ഗുരുവായൂർ: ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾക്ക് അനുമതിയായി.ആദ്യ സർവീസ് തിങ്കളാഴ്ച കാലത്ത് 9 30ന് ഗുരുവായൂരിൽ എംഎൽഎ എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ