Browsing Category

local

ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.

ഗുരുവായൂർ : ചാമുമണ്ഡേശ്വരി  ക്ഷേത്രത്തിലെ  ഉത്സവ കോടിയേറ്റം  ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി നിർവഹിച്ചു. ഫെബ്രുവരി 13 വെള്ളിയാഴ്ച  നടക്കുന്ന താലപ്പൊ ലി യോട് അനുബന്ധിച്ചു, ഫെബ്രുവരി 10മുതൽ വിവിധ ഇനം കലാപരിപാടികൾ ഗാനമേള

സീനിയർ സി.എൽ.സി കോട്ടപ്പടി കുടുംബസംഗമം

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ഇടവകയിലെ സീനിയർ സി. എൽ. സി യുടെ കുടുംബസംഗമം 2026 സീ നിയർ സി. എൽ. സി ഡയറക്ടർ ഫാ. ഷാജി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് ഊക്കൻ അധ്യക്ഷതവഹിച്ചു സി. എൽ. സി പ്രസിഡന്റ് ജിജോ

മലബാർ അടുക്കള ചാപ്റ്റര്‍  താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക്  ഭക്ഷണം വിതരണം ചെയ്തു

ചാവക്കാട് : മലബാർ  അടുക്കള ചാപ്റ്ററിന്റെ നേത്യത്വത്തില്‍ ചാവക്കാട് താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു മലമബാര്‍ അടുക്കള അംഗം ഷംല ഉമ്മര്‍  നേത്യത്വത്തില്‍ ഡോക്ടര്‍ ജോയിക്ക് ഭക്ഷണകി റ്റ് കൈമാറി.

തിരുവെങ്കിടാചലപതി ക്ഷേത്ര ഭരണ സമിതിയെ തെരെഞ്ഞെടുത്തു.

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്നതിരുവെങ്കിടാചലപതി ക്ഷേത്രത്തിലെഅടുത്ത ഭരണ സമിതിയിലേക്ക് വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ വിധം വീറും വാശിയിൽ റിട്ടേണിംഗ് ഓഫീസർ രാജൂപട്ടത്തയിലിന്റെ നേതൃത്വത്തിൽ

കലാഭവൻമണി പുരസ്കാരം നേടിയ റിയ റൈനസിനെ അനുമോദിച്ചു

ഗുരുവായൂർ: കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഏഴാമത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിൽ മികച്ച സംവിധാനനർത്തകി എന്ന വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായ റിയയെ സി പി ഐ മാണിക്കത്തു പടി ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. സി പി ഐ ഗുരുവായൂർ

കോട്ടപ്പടി തിരുന്നാളിന് തുടക്കമായി

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയം തിരുനാളിനോടനുബന്ധിച്ച് വൈദ്യുത അലങ്കാര ദീപപ്രഭയിൽ. സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയം വൈദ്യുത ദീപപ്രഭയിൽ തിളങ്ങി നിന്നു. വൈകിട്ടുള്ള തിരുകർമ്മങ്ങൾക്ക് ശേഷം

ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ്

ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന സി.രാജൻ(യു ഡി സി) സി.ഉണ്ണികൃഷ്ണൻ(അറ്റൻഡർ) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ്ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് കൃഷ്ണഗീതി ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ

നേർച്ച പാക്കറ്റുകൾ തയ്യാറാക്കി.

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്റ്റേഴ്സ് ദേവാലയത്തിലെ 2026 ജനുവരി 1, 2,3,4 തീയതികളിൽ നടക്കുന്ന വിശുദ്ധ ലാസറിന്റെയും വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോ സിന്റെയും സംയുക്ത തിരുനാളിന് വിശ്വാസികൾക്ക് നൽകാനുള്ള നേർച്ച പാക്കറ്റുകൾ

തിരുവെങ്കിടം ക്ഷേത്രത്തിലെ മഹാപൊങ്കാല ഭക്തി സാന്ദ്രം

ഗുരുവായൂർ:  കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറു താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നൂറ് കണക്കിന് ഭക്തർ പങ്കെടുത്ത മഹാ ദേശ പൊങ്കാല ഭക്തിസാന്ദ്രമായി. ക്ഷേത്ര പടിഞ്ഞാറെ ഗോപുരപരിസരത്ത് ഭഗവതിക്ക് മുന്നിൽ

ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ 26-ാം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു. ശിവദാസ് മൂത്തേടത്ത് (പ്രസിഡൻ്റ്)സി.വി. വിജയൻ (സെക്രട്ടറി)പൈക്കാട്ട് മാധവൻ (ട്രഷറർ)കെ.ദാമോദരൻ (വൈസ്