മന്നം ചരമ വാർഷികം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 56ാമത് ചരമ വാർഷികം കാരക്കാട് എൻ.എസ്.എസ് കരയോഗത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. താലൂക്ക് യൂണിയൻ ഭരണസമിതി അംഗം പി.കെ. രാജേഷ് ബാബു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

കരയോഗം ട്രഷറർ സി.സജിത് കുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭരണസമിതി അംഗം കെ.ലക്ഷ്മി ദേവി അധ്യക്ഷയായി. പങ്കജം വിശ്വനാഥൻ, സൗമ്യ മുരളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Vasudev Inn