Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി മിനി ബസ്.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ
മിനി ബസ് . ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണം. വാഹനപൂജയ്ക്ക് ശേഷം എസ്.ബി.ഐ ചെയർമാൻ സി. എസ് സെട്ടി, മിനി ബസിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥിന് കൈമാറി.

Poonthanam
Rugmani 700-200

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ , എസ്. ബി. ഐ ചീഫ് ജനറൽ മാനേജർ കെ വി ബംഗാർരാജു, ജനറൽ മാനേജർ രാജേഷ് കുമാർ മീണ, ഡിജിഎം ദിലീപ് റെഡ്ഡി, റിജീയണൽ മാനേജർ രജിത.ജി, ചീഫ് മാനേജർ കെ.ജയകൃഷ്ണൻ,

Vasudev Inn

ഡി.എ. മാരായ പ്രമോദ് കളരിക്കൽ ഫ്രിനാൻസ്) എം രാധ ( ക്ഷേത്രം), കെ.എസ്.മായാദേവി (സ്റ്റോഴ്സ് & പർച്ചേസ് ) മറ്റ് ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനാണ് മിനി ബസ് എസ്.ബി.ഐ സംഭാവന ചെയ്തത്.