കെ. എച്ച് . ആർ.എ ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കെ. എച്ച് . ആർ.എ ഗുരുവായൂർ യൂനിറ്റ് ൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് ഗുരുവായൂർ നഗരസഭ ക്ലീൻസിറ്റി മാനേജർ പി.ശിവൻ ഉദ്ഘാടനം ചെയ്തു . രുഗ്മീണി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഒ.കെ. ആർ. മണികണ്ഠൻ്റെ അദ്ധ്യക്ഷത വഹിച്ചു

Poonthanam
Rugmani 700-200

ഹോട്ടലുകളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് വേണ്ട 15 നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പ്രകാശനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ ഹർഷിദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡണ്ട്സി .ബിജുലാൽ,
രവീന്ദ്രൻ നമ്പ്യാർ എൻ.കെ. രാമകൃഷണൻ , എന്നിവർ പ്രസംഗിച്ചു.

Vasudev Inn

എൻ.പി. അഷ്റഫ് , എം.എം.സന്തോഷ് , ചന്ദ്രബാബു, വി. എസ് .സിജോ , വനിതാ വിംഗ് ഭാരവാഹികളായ റോഷ്നി ,സുപർണ്ണ സിജോ , നിതിഷ, ഷീല എന്നിവർ നേതൃത്വം നൽകി