
Browsing Category
Popular Category
ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളെ കാറിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം.
ചാവക്കാട് : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവാക്കളെ കാറിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ബ്ളാങ്ങാട് ബീച്ച് കുമാരം പടി സ്വദേശികളായ അറക്കല്‍ അഷറഫ് മകന്‍ അര്‍ഷാദ് (21 ) സുഹ്യത്ത്…
ഒരു പുതിയ പോരാട്ടമെന്ന നിലയില്‍ മീടു പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നു : വനിതാ കമ്മീഷന്‍
തൃശൂർ : ഒരു പുതിയ പോരാട്ടമെന്ന നിലയില്‍ മീടു പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ . മീടു വെളിപ്പെടുത്തലുകള്‍ നിയമത്തിന്‍റെ വഴിയെ പോകണമെന്ന നിലപാടാണ് കമ്മീഷനുളളത്. ഇത് സംബന്ധിച്ച് കമ്മീഷന്കൂടുതല്‍…
സൈബര്‍ കുറ്റകൃത്യങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി
തൃശൂർ : സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പിലെ ജീവനക്കാര്‍ക്ക് വേി സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സ് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ചു. ക്ലാസ്സിന്‍റെ ഉദ്ഘാടനം പോലീസ് ഇന്‍സ്പെക്ടര്‍ കെ സി സേതു ഉദ്ഘാടനം…
കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് ഭരിക്കുന്നത് : ചെന്നിത്തല
തിരുവനന്തപുരം: കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചെന്നിത്തല. അഴിമതിയെ കുറിച്ച്…
മമ്മിയൂര്‍ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി.
ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി. സംഗീജജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.ഹരിഹരകൃഷ്ണന്‍ അധ്യക്ഷത…
സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ ശാസ്ത്രജ്ഞൻ നമ്പി നാരായണന് കൈമാറി
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം ശാസ്ത്രജ്ഞൻ നമ്പി നാരായണന് സംസ്ഥാന സർക്കാർ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് 50 ലക്ഷം രൂപയുടെ ചെക്ക് നമ്പി നാരായണന് കൈമാറിയത്.ഐ.എസ്.ആർ.ഒ ചാരക്കേസിൽ നിന്നും ഒരുപാട്…
ഓണ്‍ലൈന്‍ സോഫ്റ്റ് വെയർ പരിശീലനം
തൃശൂർ : പ്രാദേശിക വികസനത്തിനുളള അടിസ്ഥാന സ്ഥിതിവിവരകണക്ക് ശേഖരണത്തിനുളള ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പരിശീലനത്തിന്‍റെ ഉദ്ഘാടനം അസിസ്റ്റന്‍റ ് കളക്ടര്‍ പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഷോജന്‍ എ പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
കൊച്ചിയിലെ ഒലിവ് ബില്‍ഡേഴ്‌സ് വീട് നഷ്ടപെട്ട അൻപത് പേർക്ക് ഫ്ലാറ്റ് നല്കും
കൊച്ചി: പ്രളയദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റ് നിര്‍മാതാക്കളായ ഒലിവ് ബില്‍ഡേഴ്‌സ്. കൊച്ചിയില്‍ തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരിലാണ് മൂന്നു നിലകളാലായി…
മീ ടൂ കാമ്പയിനിൽ കുടുങ്ങി മുകേഷ് , രാജി ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ
കൊല്ലം : സി.പി.എം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബയ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ…
ദുരന്തങ്ങള്‍ രേഖപ്പെടുത്തണം : മുരളി തുമ്മാരുകുടി
തൃശ്ശൂർ : പിന്‍തലമുറയ്ക്ക് ഓര്‍മ്മിക്കാന്‍ കഴിയും വിധം ദുരന്തങ്ങളെ രേഖപ്പെടുത്തി വെയ്ക്കുക കൂടിയാണ് ദുരന്തനിവാരണത്തിനുളള മുഖ്യ മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങളിലൊന്ന് എന്ന് യു എന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി പറഞ്ഞു. ഗാന്ധിജയന്തി…