Post Header (woking) vadesheri
Browsing Category

Popular Category

പന്ത്രണ്ടുകാരിയെ കൈകാലുകൾ ബന്ധിച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ചാവക്കാട് : മാതാവിന്റെ സമ്മതത്തോടെ പന്ത്രണ്ടു കാരിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . അണ്ടത്തോട് തണ്ണിയാർ കുടി റമളാൻ മകൻ ഷാജഹാൻ 35 ആണ് അറസ്റ്റിൽ ആയത് . 2016 ലാണ്…

വന്യജീവി വാരാചരണം സംഘടിപ്പിച്ചു

തൃശൂർ : വനം വന്യജീവി വകുപ്പും ജൈവ വൈവിധ്യ ബോര്‍ഡും മാള കാര്‍മ്മല്‍ കോളേജും സംയുക്തമായി നടത്തുന്ന വന്യജീവി വാരാചരണത്തിന്‍റെ ഉദ്ഘാടനം മാള കാര്‍മ്മല്‍ കോളേജില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസിസ്റ്റന്‍റ ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ ജയദേവന്‍…

പ്രളയം കവർന്ന സ്ഥലങ്ങളിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു.

കുന്നംകുളം : ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 62-ാം ശ്രാദ്ധാചരണത്തിന്റ ഭാഗമായി ചൊവ്വന്നൂർ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയം കവർന്ന സ്ഥലങ്ങളിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. ദൈവീകമായ വരദാനത്തിന്റെ…

പഴഞ്ഞി എം.ഡി കോളെജിൽ ക്യുയർ ഫെസ്റ്റ് സംഘടിപ്പിച്ചു.

കുന്നംകുളം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ആഭിമുഖ്യത്തിൽ പഴഞ്ഞി എം.ഡി കോളെജിൽ ക്യുയർ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യുയർ ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമതാരം ഹിമ ശങ്കർ ഉദ്ഘാടനം ചെയ്തു. സിനിമാതരം റെയ്ജാൻ…

സാധാരണക്കാരെ ഭീഷണി പെടുത്തി പണം പിരിച്ച് സി പി എം സ്വത്ത് ഉണ്ടാക്കുന്നു : ഒ അബ്ദുറഹ്മാന്‍കുട്ടി

ചാവക്കാട് : സാധാരണക്കാരായ ജനങ്ങളുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്ത് സി പി എമ്മിന് സ്വത്തും, ഭൂമിയും, ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഡി സി സി പ്രസിഡണ്ട് ഒ അബ്ദുറഹ്മാന്‍കുട്ടി അഭിപ്രായപ്പെട്ടു. യു ഡി…

ദുരിതാശ്വാസം , സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ചെക്ക് കൈമാറി.

തൃശൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ആദ്യ ഗഡുവായി 50,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് ഫോറം സെക്രട്ടറി എന്‍ ശ്രീകുമാര്‍ കൈമാറി. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട്…

കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.

ന്യൂഡല്‍ഹി: ഐഎന്‍എസ്‌ക് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കമുള്ള…

മീ ടൂ, വിദേശ യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താൻകേന്ദ്ര മന്ത്രി അക്ബറിനോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: മീ ടൂ കാമ്പയിനിലൂടെ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ ബി.െജ.പിയിൽ അതൃപ്തി ശക്തമാകുന്നു. അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് തിരിച്ചടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു.…

വിദ്യാർത്ഥികൾക്ക് അനുഗ്രഹം ,അസൽ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന്

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികളുടെ അസല്‍ (ഒറിജിനല്‍) സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) വിജ്ഞാപനം പുറത്തിറക്കി. പ്രവേശന…

ശബരിമല കർമ്മസമിതി ചാവക്കാട് റോഡ് ഉപരോധിച്ചു.

ചാവക്കാട് : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കൂ എന്ന ആവശ്യവുമായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് റോഡ് ഉപരോധിച്ചു. ചാവക്കാട് ബസ്സ്‌സ്റ്റാൻഡ് പരിസരത്തു നിന്ന് പ്രകടനമായി എത്തിയാണ്‌ല ബൈ പാസ് റോഡ് ഉപരോധിച്ചത് . ഉപരോധസമരം…