
Browsing Category
Popular Category
മീ റ്റു ,കേന്ദ്ര മന്ത്രി അക്ബർ രാജിവച്ചു , മുകേഷിന്റെ കാര്യത്തിൽ വിപ്ലവ പാർട്ടിയുടെ നിലപാട് എന്ത്…
കൊച്ചി : മീ ടൂ വിവാദത്തിൽ ആരോപണവിധേയനായ മുകേഷ് എം.എൽ.എയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ജയശങ്കർ രംഗത്ത്. മീ ടൂവിനെ തുടർന്ന് കേന്ദ്രമന്ത്രി എം.ജെ.അക്‌ബർ രാജിവയ്‌ക്കണമെന്ന്…
മീടൂ , കേന്ദ്ര മന്ത്രി എംജെ അക്ബര്‍ രാജിവച്ചതായി സൂചന
ദില്ലി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചതായി സൂചന. മീടൂ ക്യാമ്പെയിനില്‍ നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എംജെ അക്ബറിന്റെ രാജിക്കും സമ്മര്‍ദ്ദമേറിയ സാഹചര്യത്തിലാണ്…
ജനതദൾ എസ് ഗാന്ധി -ജെ പി -ലോഹ്യ സ്മൃതി സംഗമം സംഘടിപ്പിച്ചു
വാടാനപ്പള്ളി : വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ ശിഥിലമാക്കാൻ ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ,ഇവയെ നേരിടാൻ ഗാന്ധിജിയുടെയും ലോഹ്യയുടെയും ,ജെ പി യുടെയും ദർശനങ്ങൾ ഉൾക്കൊണ്ട സോഷ്യലിസ്റ്റുകൾക്ക് മാത്രമെ കഴിയു എന്ന് പ്രമുഖ ഗാന്ധിയൻ…
മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് നടികൾ
കൊച്ചി: അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം. മാധ്യമങ്ങളോട് സംസാരിക്കുമ്ബോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന്…
ഷിർദ്ദിസായി ബാബ നൂറാം സമാധി മഹോത്സവത്തിന് തുടക്കമായി
ഗുരുവായൂർ: സായി സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഷിർദ്ദിസായി ബാബയുടെ നൂറാം സമാധി മഹോത്സവത്തിന് തുടക്കമായി -
ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആദ്ധ്യാത്മിക ജീവകാരുണ്യ പദ്ധതികൾ ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ.പത്മനാഭൻ ഗുരുവായൂർസായി…
എന്തു കൊണ്ടാണ് അയ്യപ്പൻ നമ്പൂതിരിയും വർമ്മയും ഇല്ലാത്തത് : സ്വാമി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരില്‍പ്പെടുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇപ്പോള്‍ അയ്യപ്പ ബ്രഹ്മചര്യം സംരക്ഷിക്കുമെന്ന് പറഞ്ഞ് ഇറങ്ങുന്ന സവര്‍ണ…
ശബരിമലയിൽ പോകാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല : പുരോഗമന ഹിന്ദു വേദി
ഗുരുവായൂർ : ശബരിമലയിൽ സ്ത്രീകൾ കയറണോ, കയറ്റണോ എന്നാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന തർക്കം . ശബരിമലയിൽ പോകുന്നവരെ തടയാൻ പാടിലെന്നെ സുപ്രീം കോടതി പറഞ്ഞിട്ടുള്ളു . നാട്ടിലുള്ള ചെറുപ്പക്കാരായ സ്ത്രീകളെ മുഴുവൻ ശബരിമലയിൽ കയറ്റണമെന്ന്…
പ്രളയം ,ജൈവവൈവിധ്യശോഷണ ആഘാതപഠനം : ഒക്ടോബര്‍ 27 ന് സര്‍വ്വേ പൂര്‍ത്തീകരിക്കും
തൃശൂർ: പ്രളയത്തെത്തുടര്‍ന്ന് ജില്ലയിലെ ജൈവവൈവിധ്യത്തുനുണ്ടായ ശോഷണം തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വ്വേ ഒക്ടോബര്‍ 27 നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആഘാതപഠനത്തെ സംബന്ധിച്ച ജില്ലാതല ശില്പ്പശാലയിൽ…
തകർന്ന റോഡുകൾ , ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സ്വയം സഹായ സംഘം ഹൈവേ ആഫീസിലേക്ക് മാർച്ച് നടത്തി
ചാവക്കാട് : മഴക്കാലത്ത് തകർന്ന റോഡുകളുടെ റീ ടാറിങ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക ,പണിയുന്ന റോഡുകളുടെ ടാറിങ്ങിന് അഞ്ച് വർഷ ഗ്യാരണ്ടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സ്വയം സഹായ സംഘ ത്തിന്റെ…
ഒരുമനയൂര്‍ ഇസ്ലാമിക് സ്‌കൂളിലെ റാംഗിങ്; നടപടിയില്ലെന്ന് രക്ഷിതാക്കള്‍
ചാവക്കാട് : ഒരുമനയൂര്‍ ഇസ്ലാമിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ ഐജിക്കടക്കം പരാതി നല്‍കി ഒരു മാസത്തോളമായിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. സ്‌കൂളില്‍ പ്ലസ് വണ്‍…