Madhavam header
Above Pot

സൈബര്‍ കുറ്റകൃത്യങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

തൃശൂർ : സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പിലെ ജീവനക്കാര്‍ക്ക് വേി സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സ് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ചു. ക്ലാസ്സിന്‍റെ ഉദ്ഘാടനം പോലീസ് ഇന്‍സ്പെക്ടര്‍ കെ സി സേതു ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഷോജന്‍ എ പി
അദ്ധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് സൈബര്‍ സെല്‍ ടീമിലെ എം ധനില്‍ദാസ് സൈബര്‍ കുറ്റകൃത്യങ്ങള്‍
– നിയമങ്ങളും മുന്‍കരുതലുകളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. അഡീഷണല്‍ ജില്ലാ ഓഫീസര്‍ ജയ
പ്രകാശന്‍ റ്റി കെ സ്വാഗതവും റിസര്‍ച്ച് അസിസ്റ്റന്‍റ ് മനോഹരി സി പി നന്ദിയും പറഞ്ഞ

Vadasheri Footer