Madhavam header
Above Pot

ഓണ്‍ലൈന്‍ സോഫ്റ്റ് വെയർ പരിശീലനം

തൃശൂർ : പ്രാദേശിക വികസനത്തിനുളള അടിസ്ഥാന സ്ഥിതിവിവരകണക്ക് ശേഖരണത്തിനുളള ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പരിശീലനത്തിന്‍റെ ഉദ്ഘാടനം അസിസ്റ്റന്‍റ ് കളക്ടര്‍ പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഷോജന്‍ എ പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഓഫീസര്‍ കെ ടി ലേഖ, റിസര്‍ച്ച് ഓഫീസര്‍ ആര്‍
എന്‍ ശാരദ, അഡീഷണല്‍ ജില്ലാ ഓഫീസര്‍ ജയപ്രകാശന്‍ റ്റി കെ എന്നിവര്‍ ആശംസ നേര്‍ന്നു. റിസര്‍ച്ച്ഓഫീസര്‍ രതീഷ് പി എന്‍ സ്വാഗതവും റിസര്‍ച്ച് അസിസ്റ്റന്‍റ ് ടി എസ് സുരേഷ് നന്ദിയും പറഞ്ഞു

Vadasheri Footer