
Browsing Category
Popular Category
തൃശൂർ ഡി.സി.സി അഴിമതിക്കാരുടെ ചട്ടുകമായി മാറിയെന്ന് സസ്‌പെൻഷനിലായവർ
ഗുരുവായൂർ: അഴിമതിക്കെതിരായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി സസ്പെൻഡ് ചെയ്ത കോൺഗ്രസ് നേതാക്കൾ. സസ്പെൻഷൻ കൊണ്ട് അഴിമതിക്കെതിരായ സമരം അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ…
ദളിതന്റെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ ബ്രഹ്മചര്യം സൂക്ഷിക്കലല്ല : മൃദുലദേവി
കൊച്ചി: ഒരു ദളിത് ആദിവാസിയും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയില്‍ ഇറങ്ങരുതെന്ന് മൃദുല ദേവി ശശിധരന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ യാഗങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടെയാണ് വിപരീത പ്രതികരണവുമായി…
തിരുത്തിക്കാട്-കീഴൂര്‍ നടീല്‍ ഉത്സവം അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
കുന്നംകുളം : തിരുത്തിക്കാട്-കീഴൂര്‍ ബ് പാടശേഖര തരിശഭൂമിയില്‍ നടീല്‍ ഉത്സവം കൃഷി വകുപ്പ് മന്ത്രി
അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുത്തിക്കാട് പാടശേഖരസമിതി ഈ വര്‍ഷത്തെ
മുകന്‍ കൃഷി വിജയകരമാക്കാന്‍ സാധിച്ചാല്‍ അടുത്ത…
ബസ് ചാർജ് വർധിപ്പിക്കില്ല : ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍
കോഴിക്കോട്: സമരം നടത്താനുള്ള സ്വകാര്യ ബസ്സുടമകളുടെ തീരുമാനം അനുചിതമായിപ്പോയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ആറ് മാസം മുന്‍പാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും, ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തീരുമാനം…
വേണ്ടപ്പെട്ടവർക്ക് വാരിക്കോരി നൽകുന്നതിനാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി : വി ടി ബലറാം
ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കണമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം തോണിയപകടത്തില്‍ മരണപ്പെട്ട ആറ്…
ശബരിമല സ്ത്രീ പ്രവേശനം , ഗുരുവായൂരിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധമിരമ്പി
ഗുരുവായൂർ : ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിന്റെ നിലപാടിനെതിരെ ഗുരുവായൂരിൽ അയ്യപ്പഭക്തരുടെ പ്രതിഷേധകടൽ . സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആയിരത്തിലധികം പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. മമ്മിയൂർ ക്ഷേത്രപരിസരത്ത് നിന്ന്…
നിരക്ക് വർധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം
തൃശൂര്‍: ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ് തീരുമാനം.
മിനിമം ചാര്‍ജ് എട്ടുരൂപയില്‍നിന്നും 10…
അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കമ്മീഷൻ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.
രണ്ട്…
ഗുരുവായൂരിൽ മണ്ഡലകാല പാർക്കിങ് , കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിൽ 17 ന് യോഗം
ഗുരുവായൂർ : പ്രധാന വാഹന പാര്‍ക്കിങ്ങിന്‍റെ സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന്‍റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ നവംബര്‍ 15 മുതല്‍ ജനുവരി വരെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം…
ആയില്യ ദിനത്തിൽ ഗുരുവായൂരിൽ സർപ്പ പൂജ നടത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാഗകാവിൽ ആയില്യ ദിനത്തിൽ പുള്ളവൻ പാട്ട് ,അഷ്ടപദി ,ട്രിപ്പിൾ തായമ്പക സർപ്പ പൂജ നടത്തി . ഗുരുവായൂർ ദേവസ്വം വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ സത്രം വളപ്പിലെ നാഗത്തറയിൽ നടത്തിയ സർപ്പപൂജക്ക്…