Madhavam header
Above Pot

ഷു​ഹൈ​ബ് വധം : സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പിടിയിൽ

ക​ണ്ണൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ക​സ്റ്റ​ഡി​യി​ല്‍. എ​ട​യ​ന്നൂ​ര്‍ മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്തി​നെ​യാ​ണ് അ​ന്വേ​ഷ​ണം സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കൊ​ല​യാ​ളി സം​ഘ​ത്തി​നു കാ​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​ന്‍ പ​ണം ന​ല്‍​കി​യ​തു പ്ര​ശാ​ന്താ​ണെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. കേ​സി​ലെ പ​തി​നാ​റാം പ്ര​തി​യാ​ണ് പ്ര​ശാ​ന്ത്.

Astrologer

ഫെ​ബ്രു​വ​രി 12-ന് ​അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഷു​ഹൈ​ബി​നെ എ​ട​യ​ന്നൂ​ര്‍ തെ​രൂ​രി​ല്‍ ത​ട്ടു​ക​ട​യി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും പാ​ല​യോ​ട്, തി​ല്ല​ങ്കേ​രി മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള സി​പി​എ​മ്മു​കാ​രാ​യി​രു​ന്നു.

Vadasheri Footer