
Browsing Category
Popular Category
റോഡ് സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ : മന്ത്രി എ കെ ശശീന്ദ്രന്‍
തൃശൂർ : റോഡ് സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്‍ര് മോട്ടോര്‍ വെഹിക്കിള്‍…
തൃശ്ശൂർ ജില്ലയിൽ പ്രഖ്യാപിച്ച അലർട്ടും ,അവധിയും പിൻവലിച്ചു ,
തൃശ്ശൂർ : തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഞായാറാഴ്ച (ഒക്ടോബര്‍ 7) മാത്രമാക്കി ചുരുക്കി. കേന്ദ്രകാലാവസ്ഥ നിരീക്ഷണത്തിന്‍റെ പുതുക്കിയ മുന്നറിയിപ്പാണിത്. അതിശക്തമായ മഴയ്ക്ക് പകരം ജില്ലയില്‍ വരും ദിവസങ്ങളില്‍ സാധാരണ നിലയില്‍…
കേന്ദ്ര സർക്കാരിനെതിരെ കാൽ നട പ്രചാരണ ജാഥയുമായി സി പി ഐ
ഗുരുവായൂർ : നരേന്ദ്രമോദി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാൽനടപ്രചരണ ജാഥയുടെ ഔപ ചാരിക ഉദ്ഘാടനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ എം.പി നിർവഹിച്ചു . നിയോജകമണ്ഡലം…
താനൂരില്‍ മത്സ്യത്തൊഴിലാളി വധം : ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ
താനൂര്‍: താനൂരില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ . ഭർത്താവ് സവാദിനെ കൊലപെടുത്തിയത് കാമുകനോടൊപ്പം ജീവിക്കാനെന്നു ഭാര്യ സൗജത്തിന്റെ മൊഴി. സൗജത്തിന്റെ കാമുകന്‍ ബഷീറാണ് ഉറങ്ങി കിടന്ന…
ചാവക്കാട് എം.വി അബൂബക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, എ ഐസിസി മെമ്പറുമായിരുന്ന എം.വി അബൂബക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
മുൻ ത്യശൂർ ഡിസിസി പ്രസിഡന്റും ആയിരുന്ന ധീര ദേശാഭിമാനി എംവി. അബൂബക്കർ സാഹിബിന്റെ മുപ്പത്തി മൂന്നാം ചരമ ചാവക്കാട് മണ്ഡലം…
ബാലഭാസ്‌ക്കറിന് ആദരാഞ്ജലികൾ അർപ്പിച്ച് കുന്നംകുളത്ത് അനുസ്മരണ ഗാനാർച്ചന
കുന്നംകുളം : അകാലത്തിൽ വിടവാങ്ങിയ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് കുന്നംകുളത്ത് അനുസ്മരണ ഗാനാർച്ചന സംഘടിപ്പിച്ചു.
കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ…
ശബരിമല സീസൺ ,ഗുരുവായൂർ ദേവസ്വം അവലോകന യോഗം നടത്തി , ഭക്തരെ കടന്നാക്രമിച്ച് പോലീസ്
ഗുരുവായൂർ : ശബരിമല ഏകാദശി സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ഗുരുവായൂരിലെ റോഡുകളുടെ അറ്റകുറ്റ പണി നടത്താനും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബദല്‍ സംവിധാനമൊരുക്കാനും തീരുമാനം. സീസണ്‍ ക്രമീകരണങ്ങളുടെ മുന്നൊരുക്കത്തിനായി…
ജനകീയ വിദ്യാലയ സിനിമ ‘വിസില്‍’ പുറത്തിറങ്ങി
ചാവക്കാട്: ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെയാണ് ജനകീയ വിദ്യാലയ സിനിമ 'വിസില്‍' പ്രകാശനം ചെയ്തു. നിത്യജീവിതത്തിലെ പ്രതിസന്ധികളെ മുറിച്ചുകടക്കാന്‍ പര്യാപ്തമാക്കുന്ന യഥാര്‍ത്ഥ…
ഗാന്ധിജയന്തി വാരാചരണം : ആരോഗ്യവകുപ്പ് സൈക്കിള്‍ റാലി നടത്തി
തൃശ്ശൂർ : ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി വൃത്തിയുളള നാട് ആരോഗ്യമുളള ജനത എന്ന മുദ്രവാക്യവുമായി ആരോഗ്യവകുപ്പ് സൈക്കിള്‍ റാലി നടത്തി. തൃശൂര്‍ കളക്ടറേറ്റില്‍ നിന്നും തുടക്കം കുറിച്ച റാലി ജില്ലാ കളക്ടര്‍ ടി വി അനുപമ ഫ്ളാഗ് ഓഫ് ചെയ്തു.…
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനത്തിന് അനുമതിയില്ല :സുപ്രീം കോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു . മെഡിക്കല്‍ പ്രവേശനത്തില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ…