Post Header (woking) vadesheri
Browsing Category

Popular Category

ചാവക്കാട് ദേശീയ പാതയിലെ കട്ടവിരിക്കൽ , ക്ഷമ നശിച്ച നാട്ടുകാർ പണി തടഞ്ഞു

ചാവക്കാട്:ചാവക്കാട് പാലത്തിനുപടിഞ്ഞാറു ഭാഗം റോഡിൽ കട്ട വിരിക്കുന്ന ജോലി ഇഴഞ്ഞു നീങ്ങുന്നതായി ആരോപി ച്ച് നാട്ടുകാര്‍ നിർമാണ ജോലി തടഞ്ഞു .പോലീസ് ഇടപെട്ടതോടെ പ്രശ്നത്തിന് താല്ക്കാലിക പരിഹാരമായി . രണ്ടാഴ്ച കൊണ്ട് പണി പൂര്‍…

മമ്മിയൂര്‍ മഹാരുദ്രയജ്ഞം വെള്ളിയാഴ്ച സമാപിക്കും

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആരംഭിച്ച മഹാരുദ്രയജ്ഞം പതിനൊന്നാം ദിവസമായ ജനുവരി 11-ന് വസോര്‍ധാരയോടെ സമാപിക്കും. മഹാരുദ്രയജ്ഞം അഭിഷേകം തൊഴുവാനായി ഇന്നും ക്ഷേത്രത്തില്‍ അപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. ഒമ്പതാം ദിവസവമായ…

ഗുരുവായൂർ റയിൽവെ 25 വർഷം പിന്നിട്ടു ,കോൺഗ്രസ് യാത്രക്കാർക്ക് മധുരം നൽകി

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റെയിൽവേ ലയിൻ ഉദ്ഘാടനം ചെയ്തു് 25 വർഷം പൂർത്തികരിച്ചതിന്റെ ആഹ്ലാദം രേഖപ്പെടുത്തി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും മധുര പലഹാര…

ശബരിമലയിൽ ഒരു യുവതി കൂടി ദർശനം നടത്തി ,

തൃശൂർ : സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു യ​ുവതികൂടി ശബരിമലയിൽ ദർശനം നടത്തി . . കൊ​ല്ലം സ്വ​ദേ​ശി​യും ദ​ലി​ത്​ മ​ഹി​ള ഫെ​ഡ​റേ​ഷ​ൻ നേ​താ​വു​മാ​യ മഞ്​ജു ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ മലകയറ്റം സ്​ഥിരീകരിച്ചത്​.…

അനധികൃത സമ്പാദ്യം , മുൻ കളക്ടർ ടി ഒ സൂരജിന്റെ 8 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: മുന്‍ തൃശ്ശൂർ കളക്ടറും പൊതുമരാമത്ത് സെക്രട്ടറിയും ആയിരുന്ന ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. ടി ഒ സൂരജിന്റെ 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സംസ്ഥാന വിജിലന്‍സ്…

ശിവലിംഗദാസ സ്വാമിയുടെ നൂറാമത് സമാധി ദിനം ആചരിച്ചു

ചാവക്കാട് : ശ്രീനാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യൻ , വിശ്വനാഥക്ഷേത്രത്തിന്റെ സ്ഥാപകൻ സദ്ഗുരു സ്വാമി ശിവലിംഗദാസയുടെ നൂറാമത് സമാധി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.ദിനാചരണ ത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാ വിലെ ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം…

വെങ്കിടങ്ങ് തൊയക്കാവ് ഇരട്ടക്കൊല , പ്രതിക്ക് ജീവപര്യന്തം

തൃശൂര്‍: വെങ്കിടങ്ങ് തൊയക്കാവില്‍ അമ്മയെയും മകളേയും പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പശ്ചിമ ബംഗാള്‍ സ്വദേശി സോജിബുള്‍ അലിമണ്ഡലിനെ (റോബി-27)യാണ് കൊലപാതകത്തിന്…

സാമ്പത്തിക സംവരണ ബിൽ ലോക സഭ പാസാക്കി

ന്യൂഡല്‍ഹി: മുന്നോക്കകാരിലെ പിന്നോക്കാർക്ക് വേണ്ടിയുള്ള സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. ഇനി രാജ്യസഭയുടെ കടമ്ബയാണ് ബില്ലിന് മുന്നിലുള്ളത്. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. ലോകസഭയിൽ 323 പേര്‍ അനുകൂലിച്ച്‌ വോട്ട് ചെയ്തു.…

ഗുരുവായൂരിൽ പായസവിതരണം സ്റ്റീൽ പാത്രത്തിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പായസം വിതരണം ഇനി മുതൽ സ്റ്റീൽ പാത്രത്തിലും .ബുധനാഴ്ച രാവിലെ മുതൽ സ്റ്റീൽ പാത്രത്തിൽ പായസ വിതരണം ആരംഭിക്കും .അര ലിറ്റർ ,ഒരു ലിറ്റർ കൊള്ളുന്ന പാത്രമാണ് ഇപ്പോൾ എത്തിയിട്ടുള്ളത് . അര ലിറ്റർ പായസത്തിന്…

ഹർത്താൽ ,പോലീസ് നടപടി തുടങ്ങിയപ്പോൾ പരിവാർ സംഘടനകൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനത്തോടനുബന്ധിച്ചു കേരളത്തിൽ ഹർത്താൽ നടത്തുകയും ,അതിന്റെ മറവിൽ അക്രമവും അഴിച്ചു വിട്ട സംഘപരിവാർ സംഘടനകൾ അകപ്പെട്ടത് വൻ പ്രതിസന്ധിയിൽ . ഒരു ഹര്‍ത്താല്‍ നടത്തുമ്ബോള്‍ ഇത്തരമൊരു പ്രത്യാഘാതം ഒരു…