Header 1 = sarovaram
Above Pot

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രചിന്ത വളര്‍ത്തിയെടുക്കണം : മുഖ്യമ ന്ത്രി

തൃശൂർ : അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യ ത്തില്‍ അതിനെതിരെ ശാസ്ത്രചി ന്ത വളര്‍ ത്തിയെടുക്കലാണ് പ്രധാനമെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ പറഞ്ഞു . കുഴൂരില്‍ ജവഹര്‍ലാല്‍ നെഹ്റു ട്രോ പ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡൻ ആൻ ഡ് റിസര്‍ ച്ച് ഇൻ സ്റ്റിറ്റ്യൂട്ട് ഗവേഷണ വികസന ഉപകേന്ദ്ര ത്തിന്‍റെ പ്രവര്‍ ത്തനോദ്ഘാടനം നിര്‍വഹി ച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പോലും ഭാരതീയ ചരിത്രവും വേദവും പറയാൻ പരിണാമ സിദ്ധാന്തവും അപേക്ഷിക സിദ്ധാ ന്തവും തെറ്റായ കാര്യാങ്ങളാണെന്നും വരു ത്തി തീര്‍ക്കാൻ ശ്രമിക്കുകയാണ് ഒരു കൂട്ടര്‍. ഗ്രഹാനന്തര യാത്ര നടത്തിയിരിക്കുന്നകാലഘട്ട ത്തില്‍ സമൂഹത്തെ പുറകോട്ടടിപ്പിക്കാൻ ശ്രമിക്കുന്നവര്‍ക്കെതിരെ ശാസ്ത്രബോധം ഉയര്‍ ത്തി നാമൊന്നിക്കണം എന്ന് അദ്ദേഹം പറഞ്ഞു . എങ്കില്‍ മാത്രമേ ശാസ്ത്ര സാമൂഹ്യവല്‍ക്കരണം പൂര്‍ണ്ണതിയലെത്തിക്കാൻ കഴിയൂ.ശാസ്ത്ര ചി ന്തയോടൊ പ്പം സാമൂഹിക പരിഷ്ക്കരണം സാധ്യമാക്കുന്ന പ്രവര്‍ ത്തനങ്ങളാണ് ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ ആവിഷ്കരിക്കുന്നത്.

Astrologer

വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹി ച്ചു. കൃഷി വകു പ്പ് മ ന്ത്രി അഡ്വ. വി എസ്സുനില്‍കുമാര്‍ സന്നിഹിതനായി. ജൈവ ഉല്‍പന്നങ്ങള്‍ക്കാണ് ഇേ പ്പാള്‍ ശാസ്ത്രം പ്രാധാന്യം നല്‍കുന്നത്. ഗവേഷണവും വികസനവും കൂടുതലായി ഈ മേഖലയില്‍ വേണം. ഇേ പ്പാള്‍ തുറന്നരിക്കുന്ന ഗവേഷണ വികസന ഉപകേന്ദ്ര ത്തിലൂടെ കാര്‍ഷികമേഖലയ്ക്ക്മുന്നോട്ട്പോകാനാവുന്നവിധത്തില്‍തൊഴില്‍
സൃഷ്ടിക്കാനാവുമെന്ന്അദ്ദേഹംപറഞ്ഞു . കുഴൂര്‍ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്‍റ ് പി ശാ ന്തകുമാരി, ബ്ലോക്ക്പഞ്ചായ ത്ത് പ്രസിഡ് ഇൻ -ചാര്‍ജ് ജയ ചന്ദ്രൻ , ജില്ല പഞ്ചായ ത്ത് അംഗം നിര്‍മല്‍ സി പാത്താടൻ ,ബ്ലോക്ക് അംഗം ബിജി വിത്സണ്‍, വാര്‍ഡ് അംഗം അേ ന്താണി വി വി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. പ്രി3സി പ്പല്‍ സയന്‍റിസ്റ്റ് ആൻ ഡ് സയന്‍റിസ്റ്റ് ഇൻ -ചാര്‍ജ്ജ് ഡോ. കെസതീഷ് കുമാര്‍ റിേ പ്പാര്‍ട്ട് അവതരി പ്പി ച്ചു. കെ എസ് സി എസ് റ്റി ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ ് പിഎ ച്ച് കുര്യൻ സ്വാഗതവും ജെ എൻ റ്റി ബി ജി ആര്‍ ഐ ഡയറക്ടര്‍ ഡോ. ആര്‍ പ്രകാശ് കുമാര്‍ നന്ദിയും പറഞ്ഞു

Vadasheri Footer