Post Header (woking) vadesheri
Browsing Category

Popular Category

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രചിന്ത വളര്‍ത്തിയെടുക്കണം : മുഖ്യമ ന്ത്രി

തൃശൂർ : അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യ ത്തില്‍ അതിനെതിരെ ശാസ്ത്രചി ന്ത വളര്‍ ത്തിയെടുക്കലാണ് പ്രധാനമെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ പറഞ്ഞു . കുഴൂരില്‍ ജവഹര്‍ലാല്‍ നെഹ്റു ട്രോ പ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡൻ ആൻ ഡ് റിസര്‍…

രാഹുൽ ഗാന്ധിക്ക് ദുബായിൽ നൽകിയത് ഉജ്ജ്വല വരവേൽപ്പ്

ദുബായ്: പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍. ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിൽ 40 000 ത്തോളം വരുന്ന . ഇന്ത്യൻ സമൂഹത്തോട് സംവദിക്കുകയായിരുന്നു രാഹുൽ. രാജ്യത്തിനെ നേരിടുന്ന…

മാലിന്യത്തെ ചൊല്ലി ചാവക്കാട് പ്രതിപക്ഷം കൗൺസിൽ ബഹിഷ്ക്കരിച്ചു

ചാവക്കാട്: ചക്കം കണ്ടത്ത് ജലസ്രോതസിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർ മാർ കൗൺസിൽ ബഹിഷ്കരിച്ചു . ഗുരുവായൂ ർ നഗരസഭ പ്രദേശത്ത് നിന്ന്…

ഉദ്യോഗസ്ഥരുടെ അനാസ്ഥ , വീട് റിപ്പയറിങ്ങിനുള്ള തുക ഗുണഭോക്താക്കൾക്ക് ലഭിച്ചില്ല

ഗുരുവായൂർ : നഗര സഭയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വീട് റിപ്പയറിനുള്ള തുക ഗുണഭോക്താക്കൾക്ക് ലഭിക്കാതെ പോയതെന്ന് മുൻ ചെയര്മാൻ ടി ടി ശിവദാസ് കൗൺസിൽ യോഗത്തിൽ ആരോപിച്ചു . വീട് റിപ്പയറിങ്ങിനുള്ള രണ്ടാം ഗഡു ഗുണഭോക്താക്കൾക്ക്…

വസോര്‍ധാരയോടെ മമ്മിയൂര്‍ മഹാരുദ്രയജ്ഞത്തിന് പരിസമാപ്തി

ഗുരുവായൂര്‍: ശൈവമന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയില്‍ പരിപാവനമായ വസോര്‍ധാരയോടെ മമ്മിയൂര്‍ മഹാരുദ്രയജ്ഞത്തിന് സമാപനമായി. 11 വെള്ളിക്കലശകുടങ്ങളില്‍ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, പാല്‍, തൈര്, തേന്‍, കരിമ്പിന്‍ നീര്‍, ചെറുനാരങ്ങ നീര്,…

ഗുരുവായൂർ അർബൻ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തു

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിന്റെ ഭരണ ചുമതല അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തു . വൈകീട്ട് അഞ്ചിനാണ് അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) ഷാലി ടി നാരായണൻ ബാങ്കിലെത്തി ബാങ്ക് ചെയർമാൻ പി യതീന്ദ്ര ദാസിന്റെ കയ്യിൽ നിന്നും ചുമതല…

നിയമന കോഴയില്‍ വിവാദമായ ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഇനി അഡ്മിനിസ്‌ട്രേറ്ററുടെ കീഴിൽ

ഗുരുവായൂര്‍: നിയമന കോഴയില്‍ വിവാദമായ ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്.നേരത്തെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥിയായ ടി ടി ശിവദാസന്‍ നല്‍കിയ പരാതി യെ…

മുതിർന്ന പൗരന്മാർക്കായുള്ള സീനിയർ അദാലത്ത് ഗുരുവായൂരിൽ

ഗുരുവായൂർ: മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയായ സ്നേഹ സ്പർശത്തിന്റെ നേതൃത്വത്തിൽ സീനിയർ അദാലത്ത് ആരംഭിക്കുന്നു. വർധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങളുടെ ആധിക്യം കണക്കിലെടുത്ത് മുതിർന്നവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായാണ്…

കുട്ടി റാഫി തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയര്‍

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി 32 ാം ഡിവിഷൻ (ചിയാരം സൗ ത്ത്) കൗണ്‍സിലര്‍ കുട്ടി റാഫി എന്ന റാഫി ജോസ് പി യെ തെരഞ്ഞെ ടുത്തു . ജില്ലാ കളക്ടര്‍ ടി വി അനുപമ വരണാധികാരി ആയിരുന്നു . കോര്‍ പ്പറേഷനില്‍ നടന്ന തെരഞ്ഞെ ടു…

വിസ്ഡം യൂത്ത് ഐക്കൺ പുരസ്‌കാരം വിനീത് വിശ്വത്തിന്

ഗുരുവായൂർ : പാലുവായ് വിസ്‌ഡം കോളേജിൽ ജനുവരി 11 ,12 തിയ്യതികളിൽ വിദ്യാർത്ഥികളുടെ സർഗാരവം അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചടങ്ങിൽ വിസ്‌ഡം യൂത്ത് ഐക്കൺ അവാർഡ് നടനും സഹ സംവിധായകനുമായ വിനീത് വിശ്വത്തിനു സമ്മാനിക്കും…