Post Header (woking) vadesheri
Browsing Category

Popular Category

മുന്‍ നക്‌സലൈറ്റ് നേതാവ് എ.ഡി സഹദേവന്‍ അന്തരിച്ചു.

തൃശൂർ : മുന്‍ നക്‌സലൈറ്റ് നേതാവ് എ.ഡി സഹദേവന്‍ അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂര്‍ ജില്ലയില്‍ സിപിഐ എംഎല്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ചയാളാണ് സഹദേവന്‍.…

ഇടുക്കിയിൽ റിസോർട്ട് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍

ഇടുക്കി: റിസോർട്ട് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍. ഇടുക്കി പൂപ്പാറക്കടുത്ത് നടുപ്പാറയിലാണ് സംഭവം. കെ കെ എസ്‍റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ്, ജോലിക്കാരനായ മുത്തയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ജേക്കബിന്‍റെ മൃതദേഹം…

സി.പി.എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി നിർമിച്ച വീടിൻറെ താക്കോൽ ദാനം ചൊവ്വാഴ്ച

ഗുരുവായൂര്‍: ശരീരം തളർന്നുകിടപ്പിലായ ഇരിങ്ങപ്പുറം മാനന്തേടത്ത് രാധാകൃഷ്ണന് സി.പി.എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി നിർമിച്ച വീടിൻറെ താക്കോൽ ദാനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. ജി.എൽ.പി…

ഗുരുവായൂരിൽ സ്‌പെഷൽ പോലീസിന്റെ വിളയാട്ടം, ജനത്തിന് ശല്യമായി മാറുന്നു

ഗുരുവായൂർ: ശബരിമല തീർത്ഥാടന കാലത്തേക്കായി നിയമിച്ച സ്പെഷൽ പോലീസ് ഓഫീസർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായ പരാതി. രണ്ട് മാസത്തേക്ക് പൊലീസിനെ സഹായിക്കാനായി നിയമിക്കപ്പെടുന്ന ഇവർ പൊലീസ് സേനക്ക് തലവേദനയായി മാറിയിട്ടും…

ത്യശൂര്‍ കലകട്രററ്റിന്റെ മതിലുകളില്‍ ഇനി ചിത്ര ശോഭ

തൃശൂർ : പരസ്യങ്ങള്‍ കൊണ്ട് വിക്യതമായിരുന്ന ത്യശൂര്‍ കലകട്രററ്റിന്റെ മതിലുകളില്‍ ഇനി പരസ്യങ്ങള്‍ക്ക് വിട നല്‍കി കൊണ്ട് തൃശൂര്‍ ജില്ലാ കളക്ടറുടെനേതൃത്വത്തിലുള്ള വളണ്ടിയേഴ്‌സ് ഗ്രൂപ്പിന്റെ തൃശൂര്‍ നഗര / ജില്ലാ സൗന്ദര്യവല്‍ക്കരണ…

“ആർപ്പോ ആർത്തവം” പരിപാടിക്കെതിരെ ആഞ്ഞടിച്ച് അഡ്വ :എ ജയശങ്കർ

കൊച്ചി : ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ ശക്തമായി ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത് . ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആഞ്ഞടിച്ചിട്ടുള്ളത് . ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍…

മദ്ധ്യപ്രദേശിലും ദൃശ്യം മോഡൽ , ബിജെപി നേതാവും മക്കളും അറസ്റ്റിൽ

ഇന്‍ഡോര്‍ (മദ്ധ്യപ്രദേശ് ) : 'ദൃശ്യം' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവും മൂന്ന് മക്കളുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 2016ല്‍ ട്വിങ്കിള്‍ എന്ന യുവതിയെ…

ജില്ലാ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ്‌ , തൃശ്ശൂർ കോർപ്പറേഷന് കിരീടം

ഗുരൂവായൂർ : ജില്ലാ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ്‌ തൃശ്ശൂർ കോർപ്പറേഷൻ വിജയിച്ചു. . ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ജില്ലാ മുനിസിപ്പൽ ലീഗ് കിരീടം തുടർച്ചായി രണ്ടാം തവണയും ത്യശൂർ കോർപ്പറേഷൻ…

ഗുരുവായൂരിൽ സ്നേഹസ്പര്‍ശത്തിന്‍റെ ആഭിമുഖ്യത്തില്‍ സീനിയര്‍ അദാലത്തിന് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂരിലെ മുതിര്‍ന്ന പൗരൻ മാരുടെ കൂട്ടായ്മ സ്നേഹ സ്പര്‍ശ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സീനിയര്‍ അദാലത്തിന് തുടക്കമായി.മഹാരാജ ദര്‍ബാര്‍ ഹാളില്‍ നടന്ന സീനിയര്‍ അദാലത്തിന്‍റെ ഉദ്ഘാടനം ചാവക്കാട് കോടതി സബ് ജഡ്ജ് കെ.എൻ ഹരികുമാര്‍…

കൊല്ലത്ത് വാഹന അപകടങ്ങളില്‍ ഒരുകുടുംബത്തിലെ അഞ്ചു പേർ അടക്കം 8 പേർ കൊല്ലപ്പെട്ടു

കൊല്ലം: കൊല്ലത്ത് വിവിധ വാഹന അപകടങ്ങളില്‍ എട്ട് മരണം. ആയൂരില്‍ ദേശീയ പാതയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചു. പൂയപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ചാണ് രണ്ട് യുവാക്കള്‍…