Post Header (woking) vadesheri
Browsing Category

Popular Category

പട്ടാമ്പിയിൽ കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊടലൂരിൽ കാട്ടുപന്നികളെ തുരത്താൻ സ്ഥാപിച്ച കമ്പി വേലിയിൽ നിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു. കൊടലൂർ കടാങ്കോട്ടിൽ പള്ളിയാലിൽ പരേതനായ നാരായണന്റെ മകൻ മണികണ്ഠ(സുന്ദരൻ-40) നാണ് മരിച്ചത്. അവിവാഹിതനാണ്. സ്വകാര്യ…

ഭവനനിര്‍മ്മാണ ബോര്‍ഡ് കുടിശ്ശിക, അദാലത്ത് സംഘടിപ്പിച്ചു

തൃശൂർ : ഭവനനിര്‍മ്മാണ ബോര്‍ഡിന്‍റെ വായ്പ കുടിശ്ശിക തീര്‍പ്പാക്കാന്‍ അദാലത്തിനെ റെ ഫലപ്രദമായി വിനിയോഗിക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറാകണമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അദാലത്തില്‍ നിശ്ചയിക്കപ്പെടുന്ന…

ചക്കം കണ്ടം മാലിന്യം , പൗരാവകാശ വേദി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി

ചാവക്കാട് : ഗുരുവായൂർ നഗരസഭയിലെ ചക്കംകണ്ടം, അങ്ങാടിത്താഴം, ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചു വരുന്ന മാലിന്യ പ്രശ്നത്തിന് ഇതുവരേയും പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ലെന്ന് ചൂണ്ടി…

ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വി.എസ്. രേവതി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

ഗുരുവായൂര്‍: ബുധനാഴ്ച നടക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ വി.എസ്. രേവതിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. സുഷ ബാബുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐ ജില്ല കമ്മിറ്റിയാണ് രേവതിയെ സ്ഥാനാര്‍ഥിയായി…

ശബരിമലയിൽ മകര വിളക്ക് ദർശന പുണ്യം തേടി പതിനായിരങ്ങൾ

ശബരിമല: ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ശബരിമലയിൽ മകര വിളക്ക് ദർശന പുണ്യം. സന്ധ്യയോടെ പൊന്നമ്പല മേട്ടിൽ മകരവിളക്ക് മൂന്നു തവണ മിന്നി മറഞ്ഞു. ശരണമന്ത്രങ്ങളോടെ ഭക്തജനങ്ങൾ മകരവിളക്ക് കൺകുളിർക്കെ കണ്ടു. മകരവിളക്കും മകര ജ്യോതിയും…

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക…

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം 20ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വികസന പ്രവർത്തനങ്ങളുടെ സമാരംഭവും ജനുവരി 20 ന് വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് വാർത്താസമ്മേളനത്തിൽ…

ഗുരുവായൂർ ഉത്സവം , നാട്ടുകാരുടെ ആലോചന യോഗംചേർന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം അതിഗംഭീരമാക്കി മാറ്റുന്നതിനായി നാട്ടുകാരുടെ പൊതുയോഗം 'ദേവസ്വം കുറൂരമ്മ ഹാളിൽ ചേർന്നു. ഫെബ്രുവരി 17 ന് ആണ് 10 ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉത്സവത്തിന്…

ചാവക്കാട് ദേശീയപാത മുല്ലത്തറയിൽ റോഡ് തുറന്ന് കൊടുത്തു

ചാവക്കാട്: ദേശീയപാത 17ൽ മണത്തല മുല്ലത്തറയിലെ കോണ്‍ക്രീറ്റ് കട്ട വിരിച്ച റോഡ് ഗതാഗത്തിനായി തുറന്നു കൊടുത്തു. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷാ സുരേഷ്,…

റിസോർട്ട് ഉടമയുടെയും ജീവനക്കാരന്റെയും വധം , ദമ്പതികൾ പിടിയിൽ

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ റിസോർട്ട് ഉടമയുടെയും ജീവനക്കാരന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബിനെ സഹായിച്ച ദമ്പതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട…