Above Pot

കിട്ടാത്ത പട്ടയത്തിന്റെ പേരിൽ തീരദേശത്തെ ജനങ്ങളെ പറ്റിച്ച സി പി എം മാപ്പ് പറയണമെന്ന്

ചാവക്കാട് : കിട്ടാത്ത പട്ടയത്തിന്‍റെ പേരില്‍ നൂറ്കണക്കിന് തീരദേശവാസികളെ
കബളിപ്പിച്ച സി പി എം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ്
പുന്നയൂര്‍ പഞ്ചായ ത്ത് പ്രസിഡന്‍റ് സുലൈമു വലിയകത്തും, ജനറല്‍ സെക്രട്ടറി
സലാം അകലാടും ട്രഷറര്‍ സി മുഹമദാലിയും പത്രസമ്മേളനത്തില്‍ ആവശ്യെപ്പട്ടു.
രാഷ്ട്രീയ മുതലെടു പ്പിനായി സി പി എം കളി ച്ച നാടകം
പുറത്തായിരിക്കുകയാണ് . പുന്നയൂര്‍ പഞ്ചായ ത്തിലെ കടലോര ത്തുള്ള പുറേമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ക്കാണ് സി പി എം
പുറംമ്പോ ക്ക് ഭൂമികള്‍്ക്ക് പട്ടയം അനുവദിച്ചു കൊടുക്കാമെന്ന് വാഗ്ദാനം
ചെയ്തത്. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ടി വി സുരേന്ദ്രന്‍റെ
നേത്യത്വ ത്തിലാണ് മാസങ്ങള്‍ക്കു മുൻപ് പഞ്ചവടിയിലുള്ള ഒരു പ്രവര്‍ ത്തകന്‍റെ
വീട്ടില്‍ വെ ച്ച് തീരദേശവാസികളുടെ യോഗം വിളിച്ചുചേര്‍ത്ത് കിട്ടാത്ത
പട്ടയ ത്തിനായി പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പി ച്ചത്. പിന്നീട് നൂറുകണക്കിനു
കുടുംബങ്ങളെ അപേക്ഷകളുമായി താലൂക്കാഫീസിലേക്ക്
പറഞ്ഞയക്കുകയായിരുന്നു.

. യു ഡി എഫ് ഭരണം നട ത്തുന്ന പുന്നയൂര്‍ പഞ്ചായ ത്തിനെ കരിവാരിേ ത്തക്കുന്നതിനായി സി പി എം മനപൂര്‍വ്വം ഉാക്കിയതാണ് ഈ പട്ടയമേള. പട്ടയം നല്‍കാൻ അധികാരം റവന്യൂവകു പ്പില്‍ നിഷിപ്തമായിരിക്കെ പുന്നയൂര്‍ ഗ്രാമ പഞ്ചായ ത്താണ്പട്ടയം അനുവദിക്കേതെന്ന് തീരദേശെ ത്ത പാവെ പ്പട്ട കുടുംബങ്ങളെ മനപൂര്‍വ്വം തെറ്റിദ്ധ രി പ്പിക്കുകയായിരുന്നു സി പി എം നേതാവും പ്രവര്‍ ത്തകരും.
എന്നാല്‍ കഴിഞ്ഞ ദിവസം തഹസില്‍ദാര്‍ അപേക്ഷ സമര്‍ പ്പി ച്ച മുഴുവൻ പേര്‍ക്കും
നോട്ടീസ് നല്‍കി. സി ആര്‍ സെഡില്‍ ഉള്‍െ പ്പട്ട സ്ഥലങ്ങളായതിനാല്‍ പട്ടയം
അനുവദിക്കാൻ നിര്‍വാഹമില്ലന്നായിരുന്നു മറുപടി. ഇതു പ്രകാരം പുന്നയൂര്‍ പഞ്ചായ ത്തിലെ എടക്കഴിയൂര്‍ വില്ലേജില്‍ 228 ഉം, പുന്നയൂര്‍ വില്ലേജില്‍ 150, മൊ ത്തം 378 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. വില്ലേജ്
ഓഫീസുമായി ബന്ധെ പ്പടാൻ നിര്‍ദേശം വന്നേ പ്പാള്‍ പല അപേക്ഷകരും പട്ടയം
ശരിയായിട്ടുന്ന നിഗമന ത്തിലാണ് ഓടി എ ത്തിയത് . എന്നാല്‍ അപേക്ഷപ്രകാരമുള്ള
നോട്ടീസ് ഒ പ്പിട്ടു വാങ്ങിയ പ്പോഴാണ് പട്ടയത്തിന്‍റെ അപേക്ഷ നിരസി ച്ചത്
മനസിലായത്. തീരദേശെ ത്ത പട്ടിണി പാവങ്ങളെ സി പി എം മനപൂര്‍വ്വം
വഞ്ചിക്കുകയായിരുന്നു .പട്ടയത്തിനായി അപേക്ഷ സമര്‍ പ്പിക്കാൻ സി പി എം പറഞ്ഞപ്പോൾ തന്നെ മുസ്ലിം ലീഗ് നേതാക്കള്‍ രാഷ്ട്രീയ മുതലെടു പ്പ് വ്യ ക്തമാക്കിയിരുന്നു. പട്ടയം നല്‍കാൻ നിയമ തടസങ്ങളും
അറിയി ച്ചിരുന്നതാണ് മാത്രമല്ലപുറമ്പോക്ക് കയ്യേറിയവര്‍ക്ക് എതിരെ
നടപടികള്‍ കൈകൊള്ളുന്ന സമയത്താണ് സി പി എം ഈ നാടക ത്തിന് തുനിഞ്ഞത്
തീരദേശെ ത്ത നൂറുകണക്കിന് ഏക്ര സ്ഥലങ്ങള്‍ സി പി എം നേതാക്കളുടെ ഒ ത്താശയോടെ വര്‍ഷങ്ങള്‍ക്കു മുൻപ് കയേറ്റം ആരംഭിച്ചതാണ് ഇ ത്തര ത്തിലുള്ള സ്ഥലങ്ങളില്‍ നിരവധി പലര്‍ക്കും വാക്കാല്‍ വാഗ്ദാന ത്തില്‍ വൻ വിലക്കു വില്‍ പ്പന നട ത്തിയിട്ടു്. പല നേതാക്കളും പുറേമ്പോ ക്ക് ഭൂമിയില്‍ കെട്ടിടങ്ങള്‍വരെ പണിതു വില്‍ക്കുകയാണ്.ഇത്തര ത്തില്‍ ഭൂമാഫിയക്കു നേത്യത്വം നല്‍കുന്നവരാണ് ഈ പട്ടയമേളക്കു പുറകിലുള്ളതെന്ന് ലീഗ് നേതാക്കള്‍ ആരോപി ച്ചു. അതെ സമയം പുറംമ്പോക്ക്ഭൂമിയില്‍ കയ്യേറ്റം തുടരുകയാണ് ഇ ത്തരം ഭൂമികയ്യേറ്റക്കാരെ കണ്ടേ ത്തി നിയമ ത്തിന്‍റെ മുന്നില്‍ കൊണ്ടു വരാൻ റവനൂ വകു പ്പ് തയ്യാറാവണമെന്നും , കയ്യേറ്റങ്ങള്‍ക്ക്അറതിവരു ത്തണമെന്നും നേതാക്കള്‍ ആവശ്യെ പ്പട്ടു.

Vadasheri Footer