
Browsing Category
Popular Category
യോഗത്തിനെത്തിയെ സെക്രട്ടറി കാപ്പാ പ്രകാരം അറസ്റ്റിൽ.
ചാവക്കാട് : യോഗത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവിനെ കാപ്പാ ആക്ടിൽ അറസ്റ്റ് ചെയ്തു .പുന്നയൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി അകലാട് വട്ടംപറമ്പില്‍ സുനീര്‍ എന്ന നൂറു- വിനെയാണ് (40) നെ വടക്കേകാട് പൊലീസ് നാടകീയമായി പിടികൂടിയത്.
അറസ്റ്റ്…
പ്രതാപന്റെ കോലം കത്തിക്കൽ ,രണ്ട് കൗൺസിലർമാർക്ക് സസ്‌പെൻഷൻ
ഗുരുവായൂർ: ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ടി എൻ പ്രതാപന്റെ കോലം കത്തിച്ച സംഭവത്തിൽ രണ്ട് കൗൺസിലർമാരെ കെ.പി.സി.സി സസ്പെൻഡ് ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവടക്കം മൂന്ന് കൗൺസിലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. കെ.പി.സി.സിയുടെ സംഘടന ചുമതലയുള്ള…
സംഘർഷാവസ്ഥയ്ക്ക് അയവ്, മാന്ദാമംഗലം പള്ളി അടച്ചു
തൃശ്ശൂർ: മാന്ദാമംഗലം പള്ളിയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുന്നു. പള്ളിയ്ക്കകത്ത് കുത്തിയിരുന്ന ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പുറത്തേയ്ക്ക് പോയി. പള്ളിയുടെ മുൻവശത്തെ വാതിൽ പൂട്ടി. സമാധാനസ്ഥിതി ഉണ്ടാകാതെ ഇനി തൽക്കാലം പള്ളി തുറക്കേണ്ടെന്നാണ്…
ഗുരുവായൂരിൽ ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ ടി എൻ പ്രതാപന്റെ കോലം കത്തിച്ചു
ഗുരുവായൂർ : ഗുരുവായൂർ നഗര സഭ കൗൺസിലർ വിനോദ് കുമാറിനെ പരസ്യമായി അപമാനിക്കുകയും, അതിന്റെ പേരിൽ ആശുപത്രിയിൽ കഴിയുന്ന അദ്ധേഹത്തെ വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്ത ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ടി എൻ…
ഗുരുവായൂരപ്പന് വഴിപാടായി 26 ലക്ഷം രൂപയുടെ വജ്രകിരീടം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയിൽ ശ്രീനിധി ഇല്ലത്ത് ശിവകുമാർ പത്‌നി വത്സല എന്നിവരാണ് വഴിപാട് സമർപ്പണം നടത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ…
കൃത്രിമം :ഫോക്സ്വാഗന് 100 കോടി പിഴ , ഇല്ലെങ്കിൽ എം ഡി യെ അറസ്റ്റ് ചെയ്യും
ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടിയ ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗന് വന്‍ തുക പിഴ ഒടുക്കാന്‍ നിര്‍ദേശം. 100 കോടി രൂപ പിഴ അടയ്ക്കാനാണ് ദേശീയ ഹരിത…
നാടകോത്സവത്തിന്റെ കേളികൊട്ടായി സഞ്ചരിക്കുന്ന നാടകാവതരണം
തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര 17 ന് വൈകിട്ട് നാലിന് നടക്കും. ഘോഷയാത്ര കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖൻ ഫ്ലാഗ്ഗ് ഓഫ് ചെയ്യും. സാഹിത്യ അക്കാദമി മുതൽ സംഗീത നാടക അക്കാഡമി…
കിട്ടാത്ത പട്ടയത്തിന്റെ പേരിൽ തീരദേശത്തെ ജനങ്ങളെ പറ്റിച്ച സി പി എം മാപ്പ് പറയണമെന്ന്
ചാവക്കാട് : കിട്ടാത്ത പട്ടയത്തിന്‍റെ പേരില്‍ നൂറ്കണക്കിന് തീരദേശവാസികളെ
കബളിപ്പിച്ച സി പി എം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ്
പുന്നയൂര്‍ പഞ്ചായ ത്ത് പ്രസിഡന്‍റ് സുലൈമു വലിയകത്തും, ജനറല്‍ സെക്രട്ടറി
സലാം അകലാടും ട്രഷറര്‍ സി…
ഫെല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് യുവതികൾക്ക് മംഗല്യം
ചാവക്കാട് : ചാവക്കാട് ഫെല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർധനരായ അഞ്ച് യുവതികളുടെ സമൂഹ വിവാഹം നടത്തി . പത്ത് പവൻ സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നൽകി . ചടങ്ങിൽ നഗര സഭ ചെയർമാൻ എൻ കെ അക്ബർ ,ചാവക്കാട് സബ് ഇൻസ്‌പെക്ടർ…
ഗുരുവായൂരിൽ ചെയർ പേഴ്‌സൺ ആയി വി.എസ്.രേവതി അധികാരമേറ്റു
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ചെയർ പേഴ്‌സൺ ആയി സി.പി.ഐയിലെ വി.എസ്. രേവതി തിരഞ്ഞെടുക്കപ്പെട്ടു. 41 ൽ 22 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുഷ ബാബു 19 വോട്ടു നേടി. ബിജെപിയുടെ ഏക അംഗം ശോഭ ഹരി നാരായണൻ വോട്ടെടുപ്പിനെത്തിയില്ല.…