
Browsing Category
Popular Category
തൃശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശീല ഉയർന്നു
തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. അക്കാദമി അങ്കണത്തിലെ ആക്ടർ മുരളി തിയറ്ററിൽ സാംസ്‌കാരിക മന്ത്രി എ. കെ ബാലൻ നാടകോത്സവം ഉദ്‌ഘാടനം ചെയ്തു. അക്കാദമി ചെയർപേഴ്‌സൺ…
ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ : സാമൂഹിക പ്രതിബദ്ധതയും ദീർഘവീക്ഷണവുമുള്ള ഭരണസമിതിയാണ് ഗുരുവായൂർ ദേവസ്വം ഭരിക്കുന്നത്. പ്രൊഫ. സി രവീന്ദ്രനാഥ്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നിലവിലെ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു…
മണര്‍കാട് കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ് മാർട്ടം റിപ്പോർട്ട്
കോട്ടയം: മണര്‍കാട് അരീപ്പറമ്ബില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിന് പൊലീസ് അറസ്റ്റ്…
നഴ്‌സിംഗ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹമരണം , ഭർത്താവ് റിമാൻഡിൽ
ചാവക്കാട് : ഭർതൃ-ഗാർഹികപീഡനത്തിനൊടുവിൽ പ്രവാസി കുടുംബത്തിലെ നഴ്സ് ആൻലിയ മരിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്റ്റിനാണ് റിമാൻഡിലായത്. ചാവക്കാട് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.ആഗസ്ത് 28നാണ്…
ഗുരുവായൂർ ബസ് ടെർമിനൽ , ആര്‍കിടെക്ചറല്‍ ഡിസൈന്‍ തയ്യാറാക്കാൻ കരാറായി ,
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയുടെ ബസ് ടെര്‍മിനലും കിഴക്കെ നടയിലെ തെരുവോര കച്ചവട കേന്ദ്രവും നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങി. 15 കോടി രൂപ ചെലവിലാണ് ടെര്‍മിനലും കച്ചവട കേന്ദ്രവും നിര്‍മിക്കുന്നത്. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ…
ചാവക്കാട് പത്രപ്രവർത്ത കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ.
ചാവക്കാട്: ചാവക്കാട്ടെ പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ്ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖാസിം സെയ്ത് ^ മാധ്യമം (പ്രസി), ക്ലീറ്റസ് ചുങ്കത്ത് മാതൃഭൂമി (സെക്രട്ടറി), റാഫി വലിയകത്ത് ^ ചന്ദ്രിക (ട്രഷറർ), കെ.ടി. വിൻസെൻറ് ദീപിക (വൈ.പ്ര),…
ഗുരുവായൂർ ഉത്സവത്തിന് ദേവസ്വം സ്പോൺസർമാരെ തേടുന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ദേവസ്വം സ്പോൺസർമാരെ തേടുന്നു
1 ഉത്സവം പ്രസാദ ഊട്ട് , പന്തൽ ,വാഷിംഗ് യൂണിറ്റ് , മേശകൾ ,കസേരകൾ
2 , പ്രസാദ ഊട്ട് ക്യൂ പന്തൽ
3 ,താൽക്കാലിക അടുക്കളയും ,കലവറയും .
4 ,ഉത്സവം…
സസ്ഥാനത്ത് 65 എം വി ഐ മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചു
ഗുരുവായൂർ : സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ പുതിയ തസ്തിക സൃഷ്ടിച്ചു എ എം വി മാർക്ക് കൂട്ട സ്ഥാനക്കയറ്റം. സംസ്ഥാനത്തെ 66 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെകർമാരെയാണ് ഒറ്റയടിക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 4,26,10,032 രൂപയും 2കിലോ 432 ഗ്രാം സ്വർണവും ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവ് ആയി രണ്ടു കിലോ നാനൂറ്റി മുപ്പത്തിരണ്ട് ഗ്രാം (2.432.300 )സ്വർണവും പന്ത്രണ്ട് കിലോ ഇരുനൂറ്റി അഞ്ച് ഗ്രാം വെള്ളിയും ലഭിച്ചു .പണമായി നാല് കോടി ഇരുപത്തിയാറ് ലക്ഷത്തി പതിനായിരത്തി…
മനുഷ്യക്കടത്ത് ,സംഘം തങ്ങിയ ഗുരുവായൂരിലെ ലോഡ്ജുകളിൽ പോലീസ് പരിശോധന നടത്തി
ഗുരുവായൂർ : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തി. കിഴക്കേ നടയിൽ ബസ് സ്റ്റാന്റിനു പടിഞ്ഞാറ് അടുത്തടുത്തായുള്ള സി എ ടവർ , പ്രസാദം ഇൻ ,പ്രാർത്ഥന ഇൻ എന്നീ ലോഡ്ജുകളിലാണ് കേസ്…