Post Header (woking) vadesheri
Browsing Category

Popular Category

മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ല : റസൂൽ പൂക്കുട്ടി

തിരുവനന്തപുരം : കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് റസൂല്‍ പൂക്കുട്ടി. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായെത്തിയ പുതിയ ചിത്രം പ്രാണ കേരളത്തിലെ തിയ്യേറ്ററുകളില്‍…

ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം വേണം : അനന്തിരവൻ

മുംബൈ : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു അനന്തിരവനും എന്‍സിപി നേതാവും കൂടിയായ ധനഞ്ജയ് മുണ്ടെ രംഗത്ത്. യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ…

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ്‌ യന്ത്ര തിരിമറി അന്വേഷണത്തിനിടെ എന്ന്

ലണ്ടന്‍: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച്‌ വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ. 'ഇ.വി.എമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച്‌ റിപ്പോര്‍ട്ട്…

നേഴ്സ് ആൻലിയയുടെ ദുരൂഹമരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്.

ചാവക്കാട്: നഴ്സിങ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കുന്ന തൃശൂർ ലോക്കൽ പൊലീസിൻറെ നപടികൾ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഏറെ…

ഭരണത്തിന്റെ തണലിൽ പോലീസിനെ ഭരിക്കാനെത്തിയ എസ് എഫ് ഐ നേതാവിനെതിരെ കേസ് എടുത്തു

ചാവക്കാട് : തീവെപ്പ് കേസുമായി ബന്ധെ പ്പട്ട് ചോദ്യം ചെയ്യാൻ യുവാവി നെ പോലീസ് സ്റ്റേഷനിലേക്ക് വിളി പ്പി ച്ചതറിമഞ് സ്റ്റേഷനിൽ എത്തി ബഹളം വെച്ച എസ്.എഫ്.ഐ.പ്രവര്‍ ത്തകന്‍റെ പേരില്‍ കേസ്.ഒരുമനയൂര്‍ മാങ്ങോട്ടുപ ടി കറുേ ത്തട ത്ത് നിബിന്‍റെ…

കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്ന ലോഡ്ജുകളുടെ ലൈസൻസ് റദ്ദാക്കണം : പൗരാവകാശ വേദി

ഗുരുവായൂർ: നിയമ വിരുദ്ധമായി കാനയിലേക്ക് കക്കൂസ് മാലിന്യ മടക്കം ഒഴുക്കിവിടുന്ന ലോഡ്ജുകളുടെയും, ഹോട്ടലുകളുടെയും ലൈസൻസ് റദ്ദ് ചെയ്യാൻ നഗരസഭ തയ്യാറാവണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. മഴവെള്ളമൊഴികെ മറ്റൊരു തരത്തിലുള്ള മാലിന്യവും പൊതു…

ഗുരുവായൂരിൽ തെരുവ് നായ ശല്യം അതിരൂക്ഷം , ക്ഷേത്ര നടയിൽ മൂന്ന് പേരെ കടിച്ചു പൊളിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് ഭക്തര്‍ക്ക് കടിയേറ്റു .ഒരാളുടെ കാലിന്റെഭാഗം കാലിന്റെ ഭാഗം നായ കടിച്ചെടുത്തു . തൃത്താല തലക്കശ്ശേരി മോഹന്‍ദാസിന്റെ ഭാര്യ സുനിത (37), ഡല്‍ഹി ഇസ്കോൺ…

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയിരുന്നു : ഹാക്കർ

ന്യൂഡെൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താമെന്ന് അമേരിക്കയിലെ സൈബര്‍ സുരക്ഷാ വിദഗ്‌ദ്ധന്റെ വെളിപ്പെടുത്തല്‍. 2014ലെ തിരഞ്ഞെടുപ്പില്‍ യന്ത്രത്തില്‍ കൃത്രിമത്വം…

കാനയിലേക്കുള്ള മാലിന്യമൊഴുക്ക് തടസപ്പെടുത്തിയാൽ ലോഡ്ജുകൾ അടച്ചിടും :ഉടമകൾ

ഗുരുവായൂർ : ഗുരുവായൂരിലെ ലോഡ്ജുകളില്‍ നിന്നുള്ള മലിന ജലം പൊതുനിരത്തിലെ കാനകളിലേക്ക് ഒഴുക്കുന്നത് തടസപ്പെടുത്തിയാല്‍ ലോഡ്ജുകള്‍ അടച്ചിടുമെന്ന് ഭീഷണി മുഴക്കി ലോഡ്ജ് ഉടമകള്‍. കുളിമുറികളിലെ മലിനജലം, മാലിന്യ സംസ്‌കരണ ടാങ്കില്‍ നിന്നുള്ള അധിക…

അമ്പതിനായിരം കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍പരിശീലനം നല്‍കും: മന്ത്രി എ.സി. മൊയ്തീന്‍

കൊടുങ്ങല്ലൂര്‍: പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മ്മിതിയ്ക്കായി അമ്പതിനായിരം കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. പത്തിനം തൊഴിലുകളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക.…