
Browsing Category
Popular Category
വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നീട്ടി വച്ചു
കൊച്ചി: കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നീട്ടി വച്ചു. തൽക്കാലം ടോൾ പിരക്കില്ലെന്ന് നാട്ടുകാരും ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ ധാരണയായി. വിഷയത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും ചർച്ച നടത്തും.…
ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണം : ഹൈക്കോടതി
ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിൽ ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു .തിരഞ്ഞെടുപ്പ് നടത്തി ഫല പ്രഖ്യാപനം നടത്തി റിപ്പോർട്ട് ഹൈക്കാടതിയിൽ സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് .…
കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനെത്തിയ യുവതിയെ അപമാനിച്ച രണ്ടു പേർ ചാവക്കാട് അറസ്റ്റിൽ
ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാമെന്നു പറഞ്ഞ് വീട്ടിലേക്കു വിളിപ്പിച്ച് യുവതിയെ മര്‍ദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . മണത്തല ബീച്ച് കൂഞ്ഞാടത്ത് സഗീര്‍ സാബ്രി (34),…
ശബരിമലയെ വച്ച് രാഷ്ട്രീയ മുതലെടുപ്പിന് സിപി എം- ബി ജെ പി ഒത്തുകളി : കെ മുരളീധരൻ
തൃശൂർ : ശബരിമല വിഷയം രാഷ്ട്രീയ വൽക്കരിച്ച് സി പി എമ്മും ബി ജെ പി യും ഒത്തു കളിച്ച് മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു .വിഷയം ആളി കത്തിച്ച് വിശ്വാസികളെ പ്രതിഷേധ സമരത്തിനിറക്കി വർഗീയ ധ്രുവീകരണ…
രാഷ്ട്ര പിതാവിന്റെ ജീവിതം അഖണ്ഡ പ്രസംഗത്തിലൂടെ അവതരിപ്പിച്ച് ചരിത്രം കുറിക്കാൻ വിദ്യാവിഹാര്‍…
ഗുരുവായൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതം വിദ്യാർത്ഥികളുടെ അഖണ്ഡ പ്രസംഗത്തിലൂടെ അവതരിപ്പിച്ചു ചരിത്രത്തിൽ ഇടം പിടിക്കാൻ കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍. മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനത്തില്‍, വിദ്യാവിഹാര്‍…
ഗുരുവായൂർ അഴുക്ക് ചാൽ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം : ലോഡ്ജ് ഉടമകൾ
ഗുരുവായൂർ : കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്ന ലോഡ്ജുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു . ഗുരുവായൂരിലെ അഴുക്ക് ച്ചാൽ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം .…
ഒൻപത്കാരിയെ പീഡിപ്പിച്ചു , മാതാവും കാമുകനും അറസ്റ്റിൽ
ചാവക്കാട്: ഒൻപത് വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ രണ്ട് വർഷമായി പീഡനത്തിന് ഇരയാക്കിയിരുന്ന മധ്യ വയസ്കനെയും പീഡനത്തിന് ഒത്താശ ചെയ്തിരുന്ന പെൺകുട്ടിയുടെ മാതാവിനെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . ചാവക്കാട് അകലാട്…
പ്രധാനമ ന്ത്രിയുടെ തൃശൂർ സന്ദര്‍ശനം :മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു
ഗുരുവായൂർ : പ്രധാനമ ന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനം സംബന്ധി ച്ച ഒരുക്കങ്ങള്‍ ചര്‍ ച്ച ചെയ്യുന്നതി
നുളള ആലോചനയോഗം കളക്ടറേറ്റ് കോണ്‍ഫറൻ സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ടി വി അനുപമ
യുടെ അദ്ധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗം…
ചാവക്കാട് പുതിയ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണം : എൻജിഒ യൂണിയൻ
ഗുരുവായൂർ : ചാവക്കാട് പുതിയ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ചാവക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ
രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി…
ടി.പി 51എന്ന സിനിമയുടെ സംവിധായകന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചു.
കോഴിക്കോട്: കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമയെടുത്ത സംവിധായകന്‍ മൊയ്തു താഴത്തിന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചു. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി പൊലീസ് വെരിഫിക്കേഷന് വന്നപ്പോഴാണ്…