
Browsing Category
Popular Category
നഴ്സ് ആൻലിയ വിട വാങ്ങിയത് അനുഭവിച്ച പീഡനം വരച്ചിട്ട ശേഷം
ഗുരുവായൂർ : ദുരൂഹ സാഹചര്യത്തിൽ ആലുവ പുഴയിൽകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആൻലി ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ചിത്രം വരച്ചിട്ടാണ് ഈ ലോകത്ത് നിന്നും വിട വാങ്ങിയത് .കരഞ്ഞുകൊണ്ടിരുന്നു ചിത്രം…
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ : ഗവർണർ
തിരുവനന്തപുരം: നവോത്ഥാനത്തിനും ലിംഗസമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് ഗവര്‍ണര്‍ പി സദാശിവം. നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍…
അയ്യപ്പനെതിരെ പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനന് നേരെ സംഘ പരിവാർ ആക്രമണം
തൃശ്ശൂർ: ശബരിമല വിഷയത്തിൽ അയ്യപ്പനെതിരെ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ സംഘ പരിവാർ ആക്രമണം. ചേർപ്പ് വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് സംവിധായകന് നേരെ ആക്രമണം ഉണ്ടായത് . ചാണകം കലക്കിയെ വെള്ളം…
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 100 കോടി രൂപ വിതരണം ചെയ്തു
തൃശൂർ : കര്‍ഷക ക്ഷേമനിധി ബോര്‍ഡ് 100 കോടി രൂപയുടെ അധികവര്‍ഷാനുകൂല്യത്തിന്‍റെയും വിവിധ ആനുകൂല്യങ്ങളുടെ വിതരണ ത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം സി എൻ ജയദേവൻ എംപി നിര്‍വഹിച്ചു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡ്…
പതീറ്റാണ്ടുകളായി പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകാൻ നഗര സഭ ഇടപെടണം
ചാവക്കാട് : പുത്തൻകടപ്പുറത്ത് പട്ടയം കാത്ത് വർഷങ്ങളായി പുറമ്പോക്കിൽ വീട് വെച്ച് കഴിയുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള റവന്യു അധികൃതരുടെ നടപടി അവസാനിപ്പിക്കാൻ നഗരസഭ ഇടപെടണമെന്ന് ചാവക്കാട് നഗസഭാ കൗൺസിൽ യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധി ടി.എ.…
ചാവക്കാട് തിരുവത്ര സ്വദേശിയുടെ 21 ലക്ഷം രൂപ വ്യാജ ഇമെയിൽ അയച്ച് നൈജീരിയൻ സംഘം തട്ടിയെടുത്തു
ഗുരുവായൂർ: വ്യാജ ഇ മെയില്‍ അയച്ച് നൈജീരിയൻ സംഘം ചാവക്കാട് തിരുവത്ര കാഞ്ഞിരപ്പറമ്പിൽ .ശശിയുടെ അക്കൗണ്ടില്‍ നിന്ന് 21 ലക്ഷം തട്ടിയെടുത്തു . ബാങ്ക് ഓഫ് ബറോഡയുടെ ഗുരുവായൂര്‍ ശാഖ വഴിയാണ് തട്ടിപ്പ് നടന്നത്. ഇവിടെ അക്കൗണ്ടുള്ള ശശിയുടെ…
പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ “ഗുരുവായൂർ പെരുമ” പ്രഭാഷണ പരമ്പര
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പെരുമ എന്ന വിഷയത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര ആരംഭിക്കുന്നു . ഗുരുവായൂരിന്റെ ആധ്യാല്മികവും സാംസ്കാരികവും ,ചരിത്രവും ,ഭൂമി ശാസ്ത്രവും ,കലയും സാഹിത്യവും…
ശബരിമല സമരം , ജനങ്ങൾക്ക് മുന്നിൽ ബിജെപിയെ അപഹാസ്യമാക്കി -മുരളീധര പക്ഷം
തൃശ്ശൂര്‍: ശബരിമല സമരത്തെ ചൊല്ലി തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിൽ രൂക്ഷമായ തർക്കം . സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം…
ചാവക്കാട് നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കിൽ നഗര സഭ സ്വീകരിക്കും
ചാവക്കാട് : നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 50
ദിവസത്തിനകം നഗരസഭാ ഓഫീസില്‍ നല്‍കാമെന്ന് കൗൺസിൽ യോഗം തീരുമാനിച്ചു . മാസ്റ്റര്‍ പ്ലാന്‍ നഗരസഭാ
ഓഫീസിലും നഗരസഭ www.chavakkadmunicipality.in എന്ന വെബ്…
കുഞ്ഞനന്തന് അസുഖമുണ്ടെങ്കിൽ സർക്കാർ ചികിത്സിക്കണം , പരോൾ നൽകുകന്നതിനെതിരെ ഹൈക്കോടതി
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പി കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി. കുഞ്ഞനനന്തന് അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടത്,ചികിത്സ നൽകുകയാണ്…