ഭരണത്തിന്റെ തണലിൽ പോലീസിനെ ഭരിക്കാനെത്തിയ എസ് എഫ് ഐ നേതാവിനെതിരെ കേസ് എടുത്തു

">

ചാവക്കാട് : തീവെപ്പ് കേസുമായി ബന്ധെ പ്പട്ട് ചോദ്യം ചെയ്യാൻ യുവാവി നെ പോലീസ് സ്റ്റേഷനിലേക്ക് വിളി പ്പി ച്ചതറിമഞ് സ്റ്റേഷനിൽ എത്തി ബഹളം വെച്ച എസ്.എഫ്.ഐ.പ്രവര്‍ ത്തകന്‍റെ പേരില്‍ കേസ്.ഒരുമനയൂര്‍ മാങ്ങോട്ടുപ ടി കറുേ ത്തട ത്ത് നിബിന്‍റെ പേരിലാണ് ചാവക്കാട് പോലീസ് കേ സെടു ത്തത്.പോലീസിന്‍റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ െ പ്പടു ത്തിയതിനാണ് ഇയാളുടെ പേരില്‍ കേസെടു ത്തത്.തിങ്ക ളാഴ്ച ഉ ച്ചതിരിഞ്ഞു മൂന്നരയോടെയാണ് സംഭവം.

ഒന്നര വര്‍ഷംമുൻപ് പുന്നയിലെ സി.പി.എം. നേതാക്കളുടെ വീട്ടുമുറ്റ ത്ത് സൂക്ഷി ച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ ക ത്തിക്കുകയും സൈക്കിള്‍ മോഷണം പോകുക യും ചെയ്തിരുന്നു.ഈ കേസില്‍ ചോദ്യം ചെയ്യാൻ പുന്ന സ്വദേശി നിഥിൻ എന്ന യുവാവിനെ തിങ്കളാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ വിളി പ്പി ച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ജി. ഗോപകുമാര്‍ ചോദ്യം ചെയ്യുന്നതി നിടെ നിഥിന്‍റെ ബന്ധുവും എസ്.എഫ്.ഐ. നേതാവുമായ ഒരുമനയൂര്‍ സ്വദേശി നിബിൻ സ്റ്റേഷനിലേക്കു കയറിവന്നു.നിഥിനെ ചോദ്യം ചെയ്യാനുള്ള കാരണം അന്വേഷി ച്ച ഇയാള്‍ സ്റ്റേഷൻ ഹൗസ് ഓഫീസറുമായി തട്ടിക്കയറി.

നിധിനെ ചോദ്യം ചെയ്യുകയാണെന്നും പുറ ത്തു നില്‍ക്കണമെ ന്നും പോലീസ് ആവശ്യെ പ്പട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല.ഇതേ തു ടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടു ത്തത്.ഇതോടെ എ സ്. എഫ്.ഐ. നേതാവിനെ പൊലീസ് മര്‍ദ്ദിെ ച്ചന്നാരോപി ച്ച് എടക്കഴിയൂര്‍ ബ്രാഞ്ച് സെക്രട്ടറി ഫസലുവിന്‍റെ നേതൃത്വ ത്തില്‍ ഒരു സംഘം സി.പി.എം. പ്രവര്‍ ത്ത കര്‍ വൈകീട്ട് മൂന്നരയോടെ സ്റ്റേഷനില്‍ എ ത്തുകയും ബഹളം വെക്കുകയും ചെയ്തു. കേസെടു ത്തതിന്‍റെ ഭാഗമായി താലൂക്കാശുപത്രിയിലേക്ക് നിബിനെ മെഡിക്കല്‍ പരിശോധനക്കു കൊണ്ട് പോകുന്നതും പ്രവര്‍ ത്തകര്‍ ചോദ്യം ചെയ് തു.തുടര്‍ന്ന് ഫസലു അടക്കമുള്ള ഏതാനും പേരെകൂടെ പോലീസ് കസ്റ്റഡിലെ ടു ത്തു. വിഷയം കൈവിട്ടുപോകുന്നുവെന്നു മനസിലാക്കി സി.പി.എം. നേ താക്കള്‍ പൊലീസുമായി ചര്‍ ച്ച നട ത്തി.തുടര്‍ന്ന് കസ്റ്റഡിയിലെ ടു ത്തവരെ പോലീസ് വിട്ടയ ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors