Header

ത്യശൂര്‍ കലകട്രററ്റിന്റെ മതിലുകളില്‍ ഇനി ചിത്ര ശോഭ

തൃശൂർ : പരസ്യങ്ങള്‍ കൊണ്ട് വിക്യതമായിരുന്ന ത്യശൂര്‍ കലകട്രററ്റിന്റെ മതിലുകളില്‍ ഇനി പരസ്യങ്ങള്‍ക്ക് വിട നല്‍കി കൊണ്ട് തൃശൂര്‍ ജില്ലാ കളക്ടറുടെനേതൃത്വത്തിലുള്ള
വളണ്ടിയേഴ്‌സ് ഗ്രൂപ്പിന്റെ തൃശൂര്‍ നഗര / ജില്ലാ സൗന്ദര്യവല്‍ക്കരണ പരിപാടിക്ക് തുടക്കും കുറിച്ചു

ആദ്യഘട്ടമെന്ന നിലയില്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്റെ മതിലുകളില്‍ ക്ളീൻ, ഗ്രീൻ ,യുണൈറ്റഡ് തൃശൂർ എന്നീ വിഷയങ്ങളെ മുന്‍ നിര്‍ത്തി തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിന്റെ നേതൃത്വത്തില്‍ ചുമര്‍ചിത്ര കലാകാരന്മാരും കളക്ടറുടെ ഫേയ്‌സ്ബുക്കിലൂടെ രജിസ്റ്റര്‍ ചെയ്ത കലാകാരന്‍മാരും കുട്ടികളും ചേര്‍ന്നാണ് ് ചിത്രങ്ങള്‍ വരച്ചത് .
അദ്യഘട്ടത്തില്‍ തൃശൂര്‍ കളക്ട്രേറ്റിന്റെ മതിലുകളും സമീപത്തുള്ള പാര്‍ക്കിന്റെ മതിലുകളിലുമാണ് ഇവര്‍ ചിത്രങ്ങള്‍ വരക്കുന്നതിനെ വേണ്ടി തെരുഞ്ഞുടുത്തിരിക്കുന്നത് ഇതിനെ ശേഷം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും മതിലുകളില്‍ ഇതേ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി വരും ദിവസങ്ങളില്‍ ചിത്രങ്ങള്‍ വരക്കുള്ള ഒരുക്കത്തിലാണ് 100 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ .

Astrologer

പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ നിശ്ചയ ധാര്‍ഢ്യത്തോടെ നേരിട്ട നമ്മുടെ ജനതയുടെ ഒരുമയുടെ നാള്‍വഴികളാണ് ചിത്രങ്ങളായി ഇവര്‍ മതിലില്‍ അടയാളപ്പെടുത്തിയിട്ടുള്ളത് .
ഇതിനാവശ്യമായ ചായങ്ങളും അനുബന്ധ സാധനങ്ങളും വിവിധ വിഭാഗങ്ങളിലുള്ള ആളുകളില്‍ നിന്നും സംഭാവനയായി സ്വീകരിച്ചാണ് സംഘടിപ്പിക്കുന്നത്

ഒറ്റ മനസ്സോടെ നിന്ന് നാടിന്റെ നന്മക്ക് വേണ്ടി നിലകൊള്ളാന്‍, കഴിഞ്ഞ വര്‍ഷത്തെ പ്രളയ പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാം നമുക്ക് സാധിച്ചു എന്നത് ജില്ലാ ഭരണകൂടത്തെ സംബന്ധിച്ച് ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ ഇങ്ങനെ നിശ്ചയ ധാര്‍ഢ്യത്തോടെ നേരിട്ട നമ്മുടെ ജനതയുടെ ഒരുമയുടെ കഥ രേഖപ്പെടുത്താന്‍ ഉള്ള വ്യത്യസ്ത വഴികള്‍ ആലോചിച്ചതില്‍ നിന്നും സംവദിച്ചതില്‍ നിന്നും ലഭിച്ച ഒരാശയമാണ് അയ്യന്തോളിലുള്ള സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിന്റെ കോമ്പൗണ്ട് വാളില്‍ മലയാളികളുടെ ഒരുമയുടെ നാള്‍വഴികള്‍ ചിത്രങ്ങളായി അടയാളപ്പെടുത്തിയത ് ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രതിനിധികളുമായി ഈ ആശയം ചര്‍ച്ച ചെയ്യുകയും ഈ സംരംഭത്തിന് മേല്‍നോട്ടം വഹിക്കാന്‍ അവര്‍ സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു ചുമരില്‍ ബ്രഷ് കൊണ്ട് പ്രളയവും നാം അതിനെ കാര്യക്ഷമമായി നേരിട്ടതിന്റെ അനുഭവങ്ങള്‍ / കേട്ടറിവുകള്‍ മതിലുകളില്‍ കോറിയിട്ടത്് മനോഹരമായാണ് ഇവര്‍ കൈകാര്യം ചെയ്യുതിട്ടുള്ളത്

തിങ്കളാഴച്ച സിവില്‍ സേറ്റഷനില്‍ എത്തുന്നവര്‍ക്ക് പുത്തന്‍ കാഴച്ചകള്‍ നല്‍കുന്ന കാര്യത്തില്‍ ഈ പെണ്‍കുട്ടികളും അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകാര്‍ നിര്‍വ്വഹിച്ചിരിക്കുന്നത് രണ്ടാം ശനിയാഴച്ച ,ഞായറഴച്ച എന്നി ഒഴിവ് ദിനങ്ങള്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നും എത്തിയ കലാകാരന്‍മാര്‍ തങ്ങളുടെ കഴിവുകള്‍ നാളെത്ത തലമുറയക്ക് മാത്യകയാകന്‍ വേണ്ടിമാറ്റി വെയക്കുകയായിരുനന് മഹാ പ്രളയം വന്ന് വെള്ളത്തില്‍ മൂങ്ങിപോയ കേരളത്തെ വല വീശി പിടിച്ച് ഉയര്‍ത്തി കൊണ്ടു വരുന്ന മത്സ്യ തൊഴിലാളികളും വെള്ളത്തില്‍ കുടങ്ങി കിടക്കുന്ന ഗര്‍ഭിണിയായ സത്രിയെ ഹെലിക്കേപ്പറ്ററില്‍ എത്തി രക്ഷപെടുത്തി കൊണ്ടു പോകുന്നതും വെള്ളത്തില്‍ ഒലിച്ച് വരുന്ന സത്രിയേയും ,പുരുഷനെയും മുങ്ങി കിടക്കുന്ന വീടിന്റെ ടെറസ്സില്‍ നിന്ന് ഇരു കൈകള്‍ കൊണ്ട് ്പകടത്തില് പെട്ടവരെ രക്ഷപെടുത്തുന്ന ഗ്യഹനാഥനെയും ,വട്ട ചെമ്പുപാത്രത്തില്‍ കയറ്റി രക്ഷപെടുത്തി കൊണ്ടുവരുന്ന വീട്ടമ്മയെയേും പ്രളയത്തിലൂടെ രക്ഷപ്രവര്‍ത്തനം നടുത്തി ദൈവങ്ങളായി മാറിയ ഇന്ത്യന്‍ നേവിയേയും പട്ടാളവും മത്സ്യതൊഴിലാളികളയും ചിത്രക്കാരന്‍ ദൈവത്തിന്റെ അവതരമായി കണ്ടാണ് വരച്ചിട്ടുള്ളത് ചിത്ര വരയുടെ ഉല്‍ഘാടനം ജില്ലാ കലകടര്‍ ടി വി അനുപമ നിര്‍വ്വഹിച്ചു അസിസറ്റന്റെ കലകടര്‍ പ്രേംക്്യഷണ,കോര്‍ഡിനേറ്റര്‍ മുജീബ് റഹമന്‍ ,ജയന്‍ അയ്യന്തോള്‍ ,ജീത്തു എം വി തുടങ്ങിയവര്‍ പങ്കുടെുത്തു