Madhavam header
Above Pot

കുട്ടി റാഫി തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയര്‍

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി 32 ാം ഡിവിഷൻ (ചിയാരം സൗ ത്ത്) കൗണ്‍സിലര്‍ കുട്ടി റാഫി എന്ന റാഫി ജോസ് പി യെ തെരഞ്ഞെ ടുത്തു . ജില്ലാ കളക്ടര്‍ ടി വി അനുപമ വരണാധികാരി ആയിരുന്നു . കോര്‍ പ്പറേഷനില്‍ നടന്ന തെരഞ്ഞെ ടു പ്പില്‍ 26 വോട്ടുകള്‍ നേടിയാണ് റാഫി ജോസ്പി വിജയി ച്ചത്. എതിര്‍ സ്ഥാനാര്‍ഥി ഇന്ത്യൻ നാഷ്ണല്‍ കോണ്‍ഗ്രസിെന്റെ എ. പ്രസാദിന് 22 വോട്ടുകളാണ്
ലഭി ച്ചത്. ബി ജെ പി യുടെ 6 അംഗങ്ങള്‍ വോട്ടെടു പ്പില്‍നിന്ന് വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി. മേയര്‍ അജിത വിജയൻ പുതിയ ഡെപ്യൂട്ടി മേയര്‍ക്ക് സത്യവാചകം ചൊല്ലികൊടു ത്തു. കൗണ്‍സിലര്‍മാര്‍, തെരഞ്ഞെ ടു പ്പ് വിഭാഗം ഉ
ദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടു ത്തു. കോൺഗ്രസ് വിമതനായി വിജയിച്ച കുട്ടി റാഫി ആദ്യ കാലങ്ങളിൽ കോൺഗ്രസുമായാണ് സഹകരിച്ചിരുന്നത് .

Vadasheri Footer