
Browsing Category
Popular Category
മലക്കം മറിഞ്ഞു , സിപിഎം സാമ്പത്തിക സംവരണത്തിനെതിര് , മോദിയുടേത് രാഷ്ട്രീയ തന്ത്രം
ദില്ലി: സാമ്പത്തികസംവരണബില്ല് പിൻവലിക്കണമെന്ന് സിപിഎം. ബില്ല് പാസ്സാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പാർലമെന്‍റിൽ സിപിഎം ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും.
സാമ്പത്തികസംവരണത്തെ…
റാഫേൽ അഴിമതിയിൽ മോദിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല : രാഹുൽഗാന്ധി
ന്യൂഡല്‍ഹി: അലോക് വര്‍മയെ സി.ബി.ഐ ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
മോദിക്ക് വൻ തിരിച്ചടി , അലോക് വർമ്മയെ വീണ്ടും സി ബി ഐ ഡയറക്ടറാക്കി
ന്യൂഡെൽഹി : കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി നൽകി കൊണ്ട് അലോക് വർമ്മയെ സി ബി ഐ ഡയറക്ടർ ആയി സുപ്രീം കോടതി തിരികെ കൊണ്ട് വന്നു . ഡയറക്ർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വർമ്മ നൽകിയ ഹർകിയാണ് ചീഫ് ജസ്റ്റിസ് രഞ്ചൻ ഗാഗോയ് വിധി…
ഗുരുവായൂര്‍ നഗരസഭയുടെ ജലഓഡിറ്റ് റിപ്പോര്‍ട്ട് സമർപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭ 2016-17 ല്‍ അവതരിപ്പിച്ച ജലബജറ്റിന്‍റെ ഭാഗമായിഎറണാകുളം കറുകുറ്റി എഞ്ചിനീയറിങ്ങ് കോളേജ് നടത്തിയ ഗുരുവായൂര്‍ നഗരസഭയുടെ ജലഓഡിറ്റ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നഗരസഭക്ക് കൈമാറി. അമൂല്യമായ പ്രകൃതിവിഭവമായജലം…
ഹർത്താൽ ,ഗുരുവയൂർ സി ഐ യെ ആക്രമിച്ച പ്രധാന പ്രതി അറസ്റ്റിൽ
ഗുരുവായൂർ : ശബരി മല യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ സി.ഐയെ ആക്രമിച്ച കേസിലെ പ്രതിയായ കേസിലെ പ്രധാന പ്രതിയായ ആർ.എസ്.എസ് ഭാരവാഹി അറസ്റ്റിൽ. ആർ.എസ്.എസ് കാട്ടാകാമ്പാൽ മണ്ഡലം സേവാ പ്രമുഖ് പെങ്ങാമുക്ക് കരിച്ചാല്‍കടവ്…
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു
ചാവക്കാട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി-സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ സമാധാന സന്ദേശ സംഗമം…
ഒരു കോടി രൂപയുടെ സ്വർണവുമായി പോയിരുന്ന കല്യാൺ ജ്വല്ലേഴ്‌സ് വാഹനം തട്ടിയെടുത്തു .
തൃശ്ശൂർ : കല്യാണ്‍ ജുവലറി ഗ്രൂപ്പിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി പരാതി. കോയമ്ബത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സ്വര്‍ണാഭരണങ്ങള്‍ തട്ടിക്കൊണ്ടു പോയത്. 98.05 ലക്ഷം വലവരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് അജ്ഞാതര്‍…
പിണറായി വിജയൻ ഏറ്റവും മോശം മുഖ്യ മന്ത്രയെന്ന് ഗൂഗിളും
തിരുവനന്തപുരം: ഇന്ത്യയിലെ മോശം മുഖ്യമന്ത്രി ആര് എന്ന് ചോദ്യത്തിന് അത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ഗൂഗിളിന്റെ മറുപടി. മോശം മുഖ്യമന്ത്രിയെ തിരഞ്ഞാൽ ആദ്യം തെളിയുക പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ്. ശബരിമലയിൽസ്ത്രീ പ്രവേശന വിധി…
മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് 10 ശതമാനം സംവരണം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക ജാതിക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ…
ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിച്ച് ഇന്ത്യ ; ടെസ്റ്റ് പരമ്പര സ്വന്തമാക്കി
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരിത്ര കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കി . സിഡ്‌നിയില്‍ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.…