
Browsing Category
Popular Category
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസ് വിളക്കാഘോഷം വേറിട്ടതായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായ പോലീസ്‌വിളക്ക് സമുചിതമായ് ആഘോഷിച്ചു. ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചക്കും മേളരത്‌നം കക്കാട് രാജപ്പന്‍മാരാരുടെ നേതൃത്വത്തില്‍ അമ്പതോളം കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേളത്തോടേയുള്ള…
പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ വീണ്ടും ഗുരുവായൂരിൽ
ഗുരുവായൂർ : പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ ഇടക്കാലത്തിന് ശേഷം ഗുരുവായൂരിൽ പഞ്ചവാദ്യത്തിന് പ്രമാണക്കാരൻ ആയി . ഏകാദശി ആഘോഷത്തോടനുബന്ധിച്ചു പോലീസിന്റെ വിളക്കാഘോഷത്തിന് നടപന്തലിൽ നടത്തിയ പഞ്ച വാദ്യത്തിനാണ് അന്നമനട വീണ്ടും…
ഗുരുവായൂർ നഗരസഭ ക്ഷേത്രപ്രവേശന സത്യഗ്രഹഅനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .
ഗുരുവായൂർ : ഇന്നത്തെ കേരളത്തെ പടുത്തുയർത്തുന്നതിൽ ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിന്റെ പങ്ക് വളരേ വലുതാണെന്ന് കെ.വി.അബ്ദുൾഖാദർ എം.എൽ.എ . ഗുരുവായൂർ നഗരസഭയുടെ സംഘടിപ്പിച്ച സത്യഗ്രഹഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ 87- ആം വാർഷികം ആചരിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ 87- ആം വാർഷികം ദേവസ്വം ചെയർമാൻ അഡ്വ ; കെ ബി മോഹൻ ദാസ് ഉൽഘാടനം ചെയ്തു . ജനു ഗുരുവായൂർ അധ്യക്ഷത വഹിച്ചു .അഡ്മിനി സ്ട്രാറ്റർ വി എസ് ശിശിർ ,മുൻ ദേവസ്വം ചെയർമാൻ വേണുഗോപാലക്കുറുപ്പ് ,കെ…
ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാൻ സുപ്രീം കോടതിയിൽ ഹർജി
ദില്ലി: ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ഗുരുവായൂരിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ് .പണ്ടുള്ള രീതിയിൽ ഒരു മത്സര
സംസ്ഥാന…
നീണ്ട കാത്തിരിപ്പിന് വിരാമം , കുന്നംകുളം നഗരസഭയുടെ ബസ്റ്റാന്റ് സമുച്ചയം യാഥാർത്ഥ്യമാകുന്നു.
കുന്നംകുളം : നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ്റ്റാന്റ് സമുച്ചയം യാഥാർത്ഥ്യമാകുന്നു. നഗരസഭ ഭരണത്തിന്റെ മൂന്നാം വാർഷിക ദിനമായ നവംബർ 12 ന് രാവിലെ 11 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി…
അഴുക്കുചാൽ പദ്ധതി യുടെ നിശ്ചലാവസ്ഥ , ഗുരുവായൂർ ട്രീറ്റ്മെന്റ് ആക്ഷൻ കൗൺസിൽ സമര രംഗത്തേക്ക്
ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ പദ്ധതി പ്രാവർത്തികമാക്കാത്തതുമൂലം ദുരിതമനുഭവിക്കുന്ന അങ്ങാടിത്താഴം, ചക്കംകണ്ടം, പാലയൂർ മേഖലകളിലെ ജനങ്ങൾ "നിലവിളികളോടെ തെരുവിലേക്ക് " ക്യാമ്പയിനുമായി പൊതുജന സഹകരണം ഉറപ്പാക്കി നിയമ-സമര പോരാട്ടത്തിലേക്ക്…
ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് അയ്യപ്പ ഭജനസംഘത്തിന്റെ വിളക്കാഘോഷത്തിന് ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു. ചെരാതും, നിലവിളക്കുകളുമായി വൈകീട്ട് ദീപാരധനക്ക് ശേഷമാണ് ക്ഷേത്രവും, പരിസരവും ദീപകാഴ്ച്ചയൊരുക്കി ക്ഷേത്രാങ്കണം…
റഫാൽ , റിലയൻസിെൻറ പങ്ക് വ്യക്തമാക്കണം : സുപ്രീം കോടതി
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ വിമാനത്തിെൻറ വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനകം കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ കരാർ…
ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ നടപടിയില്ലെന്ന് പെൺകുട്ടി
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സിപിഎമ്മിൻറെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെനനും പെണ്‍കുട്ടി…