
Browsing Category
Popular Category
ശബരി മലയിൽ മാധ്യമങ്ങൾക്ക് വിലക്ക് ,സർക്കാർ വലിയ വില നൽകേണ്ടി വരും : ഉമ്മൻചാണ്ടി
കോട്ടയം : ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു പാര്‍ട്ടിയുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുയല്ല വേണ്ടത്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ വലിയ…
മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനം , കെ.ടി. അദീബിനെ രാജിവെപ്പിച്ച് തലയൂരാനുള്ള നീക്കം
തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ അനധികൃതമായി നടത്തിയ വിവാദമായ ബന്ധു നിയമനത്തിൽ, ന്യൂനപക്ഷധനകാര്യകോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച ബന്ധു കെ.ടി. അദീബി നെ രാജിവെപ്പിച്ച് തലയൂരാനുള്ള നീക്കം തുടങ്ങി . വിവാദം നിയമക്കുരുക്കിലേക്ക്…
ഗുരുവായൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്, ക്രമക്കേടുകൾ കണ്ടെത്തി .
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ കെട്ടിട നിർമാണ അനുമതി വകുപ്പിൽ വിജിലൻസ് റെയ്ഡ് .ഗുരുവായൂര്‍ നഗരസഭ ബില്‍ഡിങ്ങ് സെക്ഷനില്‍ നടത്തിയ വിജിലൻസ് പരിശോധനയില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ വന്‍ ക്രമകേടുകള്‍ കണ്ടെത്തി. ജില്ലയിലെ വിവിധ…
പഞ്ചവടി ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 6 ന്
ചാവക്കാട് : പഞ്ചവടി ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവവും, വാവ് ബലിയും നവംബർ 6 ,7 തിയ്യതികളിൽ നടക്കുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഉത്സവ ദിവസം ക്ഷേത്ര ഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ്…
ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ധൃതികാട്ടരുത് : കവയിത്രി സുഗതകുമാരി
തിരുവനന്തപുരം : ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ധൃതികാട്ടരുതെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. കോടതി വിധി മാനിക്കണം. എന്നാൽ ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസ പ്രശ്നം കൂടിയായതിനാൽ ധൃതിപിടിച്ചു നടപ്പിലാക്കാൻ ശ്രമിക്കരുത്.…
ബന്ധു നിയമന വിവാദം , മന്ത്രി കെ ടി ജലീലിനെ പുറത്താക്കണം : പി കെ ഫിറോസ്
കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ഫെയ്സ്ബുക്കിലൂടെ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്. ഇതു പ്രകാരം മന്ത്രിയെ…
കെ കേളപ്പനെ തമസ്കരിച്ച ഗുരുവായൂർ നഗരസഭ പ്രായശ്ചിത്തമായി കവാടത്തിനു പേരിട്ടു .
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിന്റെ സമര നായകനായ കെ കേളപ്പന് ഗുരുവായൂരിൽ സ്‌മാരകം ഉയരുന്നു .സമരത്തിലെ വളണ്ടിയർ ക്യാപ്റ്റൻ മാത്രമായിരുന്ന എ കെ ജി യുടെ പേരിൽ കവാടം നിർമിച്ചപ്പോഴും യഥാർത്ഥ സമര നായകനെ നഗര സഭ…
ചട്ടം ലംഘിച്ചു സർക്കാർ ജോലി , ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി .ജലീൽ
കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലും . തന്റെ ബന്ധുവിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചതായി ആരോപണം. പിൃത സഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് കെ.ടി ജലീല്‍ ചട്ടങ്ങള്‍…
റഫാല്‍ ഇടപാട് , ഒരന്വേഷണം വന്നാൽ നരേന്ദ്ര മോദിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല : രാഹുൽ ഗാന്ധി
ന്യുഡല്‍ഹി: വിവാദമായ റഫാല്‍ ഇടപാടിനെ കുറിച്ച് ഒരന്വേഷണം വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തനിക്കുറപ്പുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാന ഇടപാടില്‍ ബി.ജെ.പിയിലെ…
എസ്എൻ സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി
ദില്ലി: എസ് എൻ സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. അന്തിമ വാദം എപ്പോൾ തുടങ്ങാമെന്ന് ജനുവരി രണ്ടാം വാരം ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു. എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി…