
Browsing Category
Popular Category
ഷീ ലോഡ്ജ്’ സംസ്ഥാനത്തിന് മാതൃകയെന്ന് മന്ത്രി എ.സി.മൊയ്തീന്
തൃശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് സ്ത്രീകളെ പരിഗണിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് തൃശൂരിലെ ഷീ ലോഡ്ജ് എന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന കോര്പ്പറേഷന്റെ ഈ സംരംഭം
സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നും തദ്ദേശ…
എസ് കെ എസ് എസ് എഫിന്റെ ജില്ലാ മീലാദ് ക്യാമ്പയിൻ ചൊവ്വല്ലൂർപടിയിൽ
ഗുരുവായൂർ : സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മിലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ടുള്ള റബീഅ കോൺഫറൻസ് 8 ,9 തിയ്യതികളിൽ ചൊവ്വല്ലൂർ പടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഒരു…
നെയ്യാറ്റിൻകരയിലെ കൊലപാതകം , ഡിവൈഎസ്പി ഹരികുമാറിനെ ഉടന് അറസ്റ്റ് ചെയ്യണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്കര ഡിവൈഎസ്പി ഹരികുമാറിനെ ഉടന് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതി ക്രൂരമായ നടപടിയാണ് ഡിവൈഎസ്പിയുടെ ഭാഗത്ത്…
ബീച്ചിൽ സദാചാര പോലീസായി കവർച്ച രണ്ടുപേർ അറസ്റ്റിൽ
ചാവക്കാട് : സദാചാര പോലീസ് ചമഞ്ഞു ബീച്ചിൽ എത്തുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുന്ന രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.
ചാവക്കാട് പുന്ന സ്വദേശി അച്ചുവീട്ടിൽ അസീസ്(31), എടക്കഴിയൂർ കാജാ കമ്പനി ബീച്ച്…
‘തെരുവിൻറെ പ്രതിരോധം’പ്രചരണ ജാഥക്ക് കിഴക്കെ നടയിൽ സ്വീകരണം നൽകി.
ഗുരുവായൂര്: വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ചിട്ടുള്ള 'തെരുവിൻറെ പ്രതിരോധം'പ്രചരണ ജാഥക്ക് കിഴക്കെ നടയിൽ സ്വീകരണം നൽകി. സി.പി.എം ജില്ല കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് ടി.ടി.…
കെ ടി അദീബ് മന്ത്രി ജലീലിന്റെ ബന്ധുവായത് അധിക യോഗ്യതയാണ് : അഡ്വ :ജയശങ്കർ.
കൊച്ചി: ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷനില് ജനറല് മാനേജര് മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല മറിച്ച് അധിക യോഗ്യതയാണെന്ന് അഡ്വ. ജയശങ്കര്. കഴിവും കാര്യപ്രാപ്തിയും പ്രതിബദ്ധതയുമുളള ഒരാളെയും ഓപ്പണ് മാര്ക്കറ്റില് കിട്ടാതെ, സൗത്ത്…
ശബരിമല വെളിപ്പെടുത്തൽ ,ശ്രീധരൻ പിള്ളക്കെതിരെ കേസ് എടുക്കണം : വിടി ബലറാം
തൃശ്ശൂർ : ശബരിമല സമരം ബിജെപി അജന്ഡയായിരുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചിലില് ഭരണ-പ്രതിപക്ഷനിരയില് പ്രതിഷേധം ഇരമ്ബുന്നു. ശ്രീധരന് പിള്ളയുടെ വെളിപ്പെടുത്തലില് കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയും : കടകംപള്ളി സുരേന്ദ്രൻ
ഗുരുവായൂർ ∙ ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയുമെന്നു ദേവസ്വം മന്ത്രി . ഗൂഢലക്ഷ്യങ്ങളുമായി വരുന്നവര്ക്കു ദർശനത്തിന് അനുവാദം നല്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചതു…
ഗുരുപവനപുരിയെ സംഗീത സാന്ദ്രമാക്കി , ചെമ്പൈ സംഗീതോത്സവം ഉൽഘാടനം ചെയ്തു .
ഗുരുവായൂർ : ഗുരുവായൂർ ഏകദശിയോടനുബന്ധിച്ചു നടത്തിവരുന്ന പ്രസിദ്ധ മായ ചെമ്പൈ സംഗീതോത്സത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു .കൃഷി വകുപ് മന്ത്രി വി.എസ്…
ശബരിമല ,കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കണം : വി .ഡി .സതീശൻ
തൃശൂര്: ശബരിമല വിഷയത്തില് കോണ്ഗ്രസ് സ്വീകരിച്ച നിലപാടിനെ പരോക്ഷമായി വിര്മശിച്ച് കെ.പി.സി.സി ഉപാദ്ധ്യക്ഷന് വി.ഡി.സതീശന് എം.എല്.എ രംഗത്തെത്തി. ആള്ക്കൂട്ടത്തിന്റെ പുറകേ പോകുന്നത് കോണ്ഗ്രസിന്റെ സംസ്ക്കാരമല്ല. ശബരിമല വിഷയത്തില്…