Post Header (woking) vadesheri
Browsing Category

Popular Category

മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ്…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒറ്റകൊമ്പന്‍ രാമു ചരിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒറ്റകൊമ്പന്‍ രാമു ചരിഞ്ഞു .52 വയസായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആനകോട്ടയില്‍ വെച്ചാണ് ചെരിഞ്ഞത് . മദപ്പാടില്‍ തളച്ചിരുന്ന ആനയെ ഇക്കഴിഞ്ഞ 21-നാണ് അഴിച്ചത്. മദപ്പാടില്‍ നിന്ന്…

കടപ്പുറം അഞ്ചങ്ങാടിയിൽ എ റ്റി എം തകർത്ത ബീഹാർ സ്വദേശി പിടിയിൽ

ചാവക്കാട്:  കടപ്പുറം  അഞ്ചങ്ങാടിയിൽ  എ.റ്റി .എമ്മില്‍ മോഷണശ്രമം നടത്തിയ ആൾ പിടിയില്‍. ബീഹാര്‍ സ്വദേശി ശ്രാവണ്‍ ആണ് പിടിയിലായത്‌. ചാവക്കാട് ബീച്ചിലെ  കള്ള്ഷാപ്പില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ്…

കടപ്പുറം അഞ്ചങ്ങാടിയിൽ എസ്ബിഐയുടെ എ ടി എം തകർത്ത നിലയിൽ

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ എസ്ബിഐയുടെ എ ടി എം തകർത്ത നിലയിൽ . . എടിഎമ്മിന്റെ സ്ക്രീനാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ ആറുമണിയോടെ എടിഎമ്മില്‍ എത്തിയ ഇടപാടുകാരനാണ് എടിഎം തകര്‍ന്നു കിടക്കുന്ന വിവരം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍…

ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാകണം : ഗവര്‍ണര്‍ പി സദാശിവം

തൃശ്ശൂർ : കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാകണമെന്നും ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട.) പി. സദാശിവം. കേരള ആരോഗ്യസര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ചേര്‍ന്ന പ്രിന്‍സിപ്പല്‍മാരുടെ…

പ്രളയകാലത്ത്‌ കേരളത്തിലെ മതേതര മനസ്സ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി

തൃശൂർ : പ്രളയകാലത്താണ്‌ കേരളത്തിലെ മതേതര മനസ്സ്‌ ഏറ്റവും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയെ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന `വീണ്ടെടുപ്പ്‌' സാംസ്‌കാരിക പരിപാടികളുടെ…

മലിനീകരണം :പാപ്‌ജോ അച്ചാർ കമ്പനിക്കെതിരെ പി സി ജോർജ് എം എൽ എ , സ്ഥലം എം.എല്‍.എയും ജില്ലയിലെ…

ഗുരുവായൂര്‍ : കുരഞ്ഞിയൂര്‍ പ്രദേശത്തുകാരുടെ പരാതി പരിഹരിക്കാന്‍ സ്ഥലം എം.എല്‍.എയും ജില്ലയിലെ മന്ത്രിയും ഇടപെടണമെന്നു പി.സി.ജോര്‍ജ് എം.എല്‍.എ . ഗുരുവായൂര്‍ കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിക്കുന്ന അച്ചാര്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്…

സീറോ മലബാര്‍ സഭ വിറ്റ കാക്കനാട്ടെ ഭൂമി ഇടപാട് ആദായനികുതി വകുപ്പ് റദ്ദുചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭ അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. സീറോ മലബാര്‍ സഭ വിറ്റ കാക്കനാട്ടെ ഭൂമി ഇടപാട് ആദായനികുതി വകുപ്പ് റദ്ദുചെയ്തു. കക്കനാട്ടെ 64 സെന്റ് ഭൂമിയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ഭൂമി…

സാലറി ചാലഞ്ച് , വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

ന്യൂഡല്‍ഹി: വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. അതോടൊപ്പം സര്‍ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ഇത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും…

ഗതാഗത വകുപ്പിലെ ഇരുപത് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യം : മന്ത്രി എ കെ ശശീന്ദ്രന്‍

ഗുരുവായൂർ : ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് ഇരുപത് സേവനങ്ങള്‍ ഉടന്‍ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന്ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും ഗതാഗതവകുപ്പിന്‍റെ സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍…