Post Header (woking) vadesheri
Browsing Category

Popular Category

ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക്ഒരു മനയൂർ സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു പ്രസിഡണ്ടായി കോൺഗ്രസിലെ സലീമിനെയും, വൈസ് പ്രസിഡണ്ടായി മുസ്ലിംലീഗിലെ പിഎം ബഷീറിനെയും തെരഞ്ഞെടുത്തു . സലീമിന്റെ പേർ പ്രസിഡണ്ട് സ്ഥാനത്തേക്ക് റാഫി…

ആത്മഹത്യാ ഭീഷണി ,കുന്നംകുളത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി നിറുത്തിവെച്ചു

കുന്നംകുളം : നാലംഗ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണിയെ തുടർന്ന് വീടും സ്ഥവും ജപ്തി ചെയ്യാനുളള സ്വകാര്യ ബാങ്ക് അധിക്യതരുടെ നടപടി നാട്ടുകാരുടെ ഇടപെടൽ മൂലം താല്കാലികമായി നിർത്തിവെച്ചു. കുന്നംകുളം തൃശൂർ റോഡിൽ ബെഥനി സെന്റ് ജോൺസ് ഇംഗ്ലീഷ്…

പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം 19 ന്

ഗുരുവായൂർ: പൈത്യകം ഗുരുവായൂർ ഏകാദശി സാംസ്‌കാരിക സമ്മേളനവും സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന ഗീതാജ്ഞാനയജ്ഞവും നവംബർ 19 ന് ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏകാദശി സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ…

ഗുരുവായൂര്‍ ശ്രീ.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണി ച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ശ്രീ.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണി ച്ചു. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്‍റ് കമ്മീ ഷ ണര്‍ ഓഫീസില്‍ നിന്ന് നേരിട്ടും…

ശബരിമല സ്ത്രീപ്രവേശനവിധിക്ക് സ്റ്റേയില്ല , സുപ്രീം കോടതി പുനഃ പരിശോധിക്കും തുറന്ന കോടതിയിൽ വാദം…

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിക്ക് സ്റ്റേയില്ല . എന്നാൽ ഇത് സംബന്ധിച്ച ഹർജികൾ പുനഃ പരിശോധിക്കും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ…

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിൽ കെട്ടിട നമ്പർ പോലുമില്ലാത്ത 10 കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ…

ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ നടന്നത് ഗുരുതര ചട്ടലംഘനവും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പുമെന്ന് ആലപ്പുഴ നഗരസഭയുടെ പരിശോധനയില്‍ കണ്ടെത്തി. ലേക് പാലസ് റിസോര്‍ട്ടില്‍ ഒരനുമതിയുമില്ലാതെ, കെട്ടിട നമ്പര്‍…

ഡി വൈ എസ് പി ഹരികുമാറിന്റെ മരണം , പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ.

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ. ഒമ്പത് ദിവസമായി പ്രതി എവിടെയാണെന്ന് അറിഞ്ഞിട്ടും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതാണ് അയാളുടെ…

നിയമത്തിനു കീഴടങ്ങിയില്ല ,മരണത്തിന് കീഴടങ്ങി .ഡിവൈ.എസ്.പി ഹരികുമാർ മരിച്ച നിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇയാള്‍…

കുന്നംകുളം ബസ്സ് സ്റ്റാൻഡ് ടെര്‍മിനല്‍ നിർമാണോൽഘാടനം മ ന്ത്രി എ സി മൊയ്തീൻ നിര്‍വഹി ച്ചു

കുന്നംകുളം : നഗരവികസന ത്തിന് മുതല്‍കൂട്ടാവുന്ന സ്വപ്ന പദ്ധതി ബസ് സ്റ്റാന്‍റ ് സമു ച്ചയ ത്തിന്‍റെ നിര്‍മാണ പ്രവര്‍ ത്തികള്‍ തദ്ദേശസ്വയംഭരണ വകു പ്പു മ ന്ത്രി എ സി മൊയ്തീ3 ഉദ്ഘാടനം ചെയ്തു. പികെ ബിജു എം പി മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭ…

കേരളത്തിലെ ക്ഷേത്ര പ്രവേശന സമരത്തിൽ സി പി എമ്മിന് യാതൊരു പങ്കുമില്ല : കെ സി വേണുഗോപാൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിലോ ,കേരളത്തിലെ നവോഥാന മുന്നേറ്റത്തിലോ സി പി എമ്മിന് യാതൊരു പങ്കുമില്ലായിരുന്നു എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എം പി അഭിപ്രായപ്പെട്ടു . കോൺഗ്രസ് നേതാവ് കെ കേളപ്പജി നടത്തിയ…