
Browsing Category
Popular Category
ബന്ധുനിയമനം: എഎൻ ഷംസീറിന്‍റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: തലശ്ശേരി എംഎൽഎ എ.എൻ.ഷംസീറിന്‍റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസർ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
റാങ്ക് പട്ടികയിൽ…
ലക്ഷങ്ങൾ ചിലവ് വരുന്ന പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയ യുവാവിന് ചെയ്ത് താലൂക്ക് ആശുപത്രി
ചാവക്കാട് : സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവ് വരുന്ന പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയ യുവാവിന് സൗജന്യമായി ചെയ്ത് നൽകി ചാവക്കാട് താലൂക്കാശുപത്രി. 3 മാസം മുൻപാണ് മണലൂർ പാലാഴി കണിയാംപറമ്പിൽ 43 വയസ്സുള്ള സുധീഷിന് വാഹനാപകടത്തിൽ പരിക്കേറ്റ്…
ശബരിമല , സർക്കാർ വിളിച്ച സർവകക്ഷിയോഗം അലസി .- യു ഡി എഫ് ബഹിഷ്കരിച്ചു
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം അലസി . ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്ന്…
ചാവക്കാട് നഗരസഭ അനക്സ് കെട്ടിടം ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്
ചാവക്കാട്: ആയുര്‍വ്വേദ-ഹോമിയോ ഡിസ്പെന്‍സറിക്കും കൃഷിഭവനും വേണ്ടിയുള്ള നഗരസഭയുടെ പുത്തന്‍ അനക്സ് കെട്ടിടം യാഥാര്‍ഥ്യമാവുന്നു.നഗരസഭ ഓഫീസിനോട് ചേര്‍ന്ന് 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന…
ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം വരവിൽ ഈ മാസവും വൻ കുറവ്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവിൽ ഈ മാസവും വൻ തുക കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ ലഭിച്ചതിനേക്കാൾ ഏകദേശം 69 ലക്ഷത്തിന്റെ കുറവാണ് ലഭിച്ചത് . കഴിഞ്ഞ വർഷം നവംബറിൽ മൂന്നു കോടി എൺപത്താറു ലക്ഷം രൂപ ഭണ്ഡാര ത്തിൽ…
തിരുവത്രയിൽ കോൺഗ്രസുകാർക്ക് വെട്ടേറ്റ സംഭവം , ആറ് സി.പി.എം.പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ - ആറ് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍.തിരുവത്ര കോട്ടപ്പുറം സ്വദേശികളായ തെരുവത്ത് അനസ്(29),മാടമ്പി ബിജീഷ്(30),കേരന്‍റകത്ത് സവാദ്(32),കേരന്‍റകത്ത്…
അധ്യാപകർ അന്തകരാകുന്നു , ചാവക്കാട് ഗവ :സ്‌കൂൾ നാശത്തിന്റെ പടുകുഴിയിലേക്ക്
ഗുരുവായൂർ : പല പ്രഗല്ഭരെയും സംഭാവന ചെയ്യുകയും , പ്രശസ്തരായ പല അധ്യാപകരും അദ്ധ്യാപനം നടത്തുകയും ചെയ്തിട്ടുള്ള നൂറ്റാണ്ട് പിന്നിട്ട ചാവക്കാട് സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകരുടെ മൂപ്പിളമ തർക്കം മൂലം നാശത്തിന്റെ…
റഫാല്‍ യുദ്ധ വിമാന ഇടപാട് , ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് യാതൊരു ഗ്യാരണ്ടിയും ലഭിച്ചിട്ടില്ലെന്ന്…
ന്യുഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് പരമമായ യാതൊരു ഗ്യാരണ്ടിയും ലഭിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു .എന്നാല്‍ ഫ്രഞ്ച് പ്രധാനമന്ത്രിയില്‍…
തൃപ്തി ദേശായിയും ആറ് യുവതികളും ശനിയാഴ്‌ച ശബരിമലയിലേക്ക്
തിരുവനന്തപുരം: മല ചവിട്ടാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായിയും ആറ് യുവതികളും മുഖ്യമന്ത്രിക്ക് കത്തയച്ചു. മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികള്‍ക്കും മല ചവിട്ടാന്‍ സുരക്ഷ ഒരുക്കണമെന്നാണ്…
ഔദ്യോഗിക രഹസ്യം പുറത്തു വിട്ട ദേവസ്വത്തിലെ സിസ്റ്റം അനലിസ്റ്റിനെ പുറത്താക്കി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ഔദ്യോഗിക രഹസ്യം പുറത്തു വിട്ടതിനു സിസ്റ്റം അനലിസ്റ്റ് ആയി ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരൻ കെ രഞ്ജിത്തിനെ ജോലിയിൽ നിന്നും പുറത്താക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു . ദേവസ്വം…