
Browsing Category
Popular Category
സമരക്കാരുടെ മുന്നിൽ മുട്ട് മടക്കി, തൃപ്തി ദേശായി പൂനക്ക് രാത്രി മടങ്ങും
നെടുമ്പാശ്ശേരി : പതിമൂന്നു മണിക്കൂർ നീണ്ട അനിശിചത്തിനൊടുവിൽ തൃപ്തി ദേശായി ശബരി മല ദർശനം നടത്താൻ കഴിയാതെ മടങ്ങാൻ തീരുമാനിച്ചു . രാത്രി 9.30 ന് മുംബൈ ക്കുള്ള വിമാനത്തിൽ മടങ്ങാമെന്ന് പോലീസിനെ അറിയിച്ചു . എന്നാൽ താൻ തൽക്കാലം മടങ്ങി…
ശബരിമല, സാവകാശ ഹർജിയുമായി ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക് .
പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീംകോടതിയിൽ സാവകാശഹർജി നൽകും. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ…
മണ്ഡല കാലത്തിനായി ശബരിമല നട തുറന്നു ,മേൽശാന്തിമാർ ചുമതലയേറ്റു .
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വർഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു . സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾനടന്നത് . നെയ്‍വിളക്ക്…
ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് ഇത് വരെ എയർ പോർട്ടിന് പുറത്ത് കടക്കാൻ കഴിഞ്ഞിട്ടില്ല .എന്ത് വന്നാലും ദർശനം നടത്താതെ മടങ്ങില്ല എന്ന നിലപാടിൽ ആണിപ്പോഴും തൃപ്തി ദേശായിയും സംഘവും .നാമജപ വുമായി…
ഒറ്റ ദിവസം ആയിരത്തി നാനൂറോളം പേരെ ഇന്റർവ്യൂ നടത്തി ഗുരുവായൂര്‍ ദേവസ്വം ചരിത്രം കുറിച്ചു.
ഗുരുവായൂര്‍: ഒരു ദിവസം 1400 ഓളം പേരെ ഇന്റർവ്യൂ നടത്തി ഗുരുവായൂർ ദേവസ്വം ചരിത്രം കുറിച്ചു .ഭരണ സമിതിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ഉദ്യോഗാർത്ഥികൾ ഇരമ്പി യാർത്തതോടെ ദേവസ്വം ആഫീസ് ജനസാഗരം കയ്യടക്കി ആഫീസ് പ്രവർത്തനങ്ങൾ പോലും…
ക്ഷേത്ര നഗരി ഏകാദശി ലഹരിയിൽ , നവമി മുതൽ ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും. രാത്രിവിളക്കെഴുന്നെള്ളിപ്പിന് നാലാംപ്രദക്ഷിണത്തി ലാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളുക. വര്‍ഷത്തില്‍ ക്ഷേത്രത്തില്‍ മൂന്ന് വിശേഷ ദിവസങ്ങളില്‍…
ഗുരുപാദപുരിയിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് 17 ന്
ചാവക്കാട് : ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവവും അന്നദാനവും 17 ശനിയാഴ്ച ചാവക്കാട് ശ്രീവിശ്വനാഥക്ഷേത്രത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ…
ഏകാദശി : 19 ന് ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു .
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവം.19 ന് ഏകാദശി ഉത്സവം നടക്കുന്നതിനാല്‍ ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച…
സഹകാരി സംഗമവും സെമിനാറും സി എൻ ജയദേവൻ എം പി ഉൽഘാടനം ചെയ്തു
തൃശ്ശൂർ : അറുപതിയഞ്ചാമത് അഖിലേന്ത്യ സഹകരണവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തല സഹകാരി സംഗമവും സെമിനാറും സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പിന്‍റെ…
ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തി മാത്രം ഇനി വീടിന് അനുമതി : ജില്ലാ…
തൃശ്ശൂർ : പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ വീടു നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ആ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഇനി അനുമതി നല്‍കുകയുള്ളുവെന്ന് ജില്ലാ…