
Browsing Category
Popular Category
ഗുരുവായൂർ ക്ഷേത്രനടയിൽ ഹോമിയോ ഡിസ്‌പെൻസറി തുറന്നു
ഗുരുവായൂർ : ശബരിമല ഭക്തർക്കായി ക്ഷേത്ര നടയിൽ ജില്ലാ ഹോമിയോ വിഭാഗം നടത്തുന്ന ഡിസ്പെന്സറിയുടെ ഉൽഘാടനം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹനദാസ് നിർവഹിച്ചു . ഭരണ സമിതി അംഗങ്ങളായ പി ഗോപി നാഥ് , ഉഴമലയ്ക്കൽ വേണുഗോപാൽ ,അഡ്മിനിസ്ട്രേറ്റർ വി എസ്…
ഗുരുവായൂർ ഏകാദശിയെ വരവേൽക്കാൻ ഒരുങ്ങി ക്ഷേത്ര നഗരി
ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച യാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി .ഞായറാഴ്ച പുലർച്ചെ…
കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു
നിലക്കൽ : സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വെച്ചു .തുടർന്ന് സുരേന്ദ്രനെ പത്തനം തിട്ടയിലെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി . ആറേ മുക്കാലോടെ യാണ്…
കെട്ടിടനിർമാണ തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ഗുരുവായൂർ : ഒരുമിച്ചു ജോലി ചെയ്യുന്ന കെട്ടിടനിർമാണ തൊഴിലാളിയെ കുത്തി കൊലപെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . പെരിഞ്ഞനം ആർത്തിങ്കൽ വീട്ടിൽ ഗംഗാധരൻ മകൻ സുജിത്ത് 25 നെയാണ് ഗുരുവായൂർ ടെംമ്പിൾ…
പോലീസ് അറസ്റ്റ് ചെയ്ത ശശികലക്ക് തിരുവല്ല ആർ ഡി ഒ ജാമ്യം നൽകി
തിരുവല്ല : നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് ശബരിമല മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്ത കെ പി ശശികലയ്ക്ക് തിരുവല്ല ആർഡിഒ ജാമ്യം അനുവദിച്ചു. യുടേതാണ് തീരുമാനം. പോലീസ് നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക്…
ആര്‍ക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റി :രമേശ് ചെന്നിത്തല
കോഴിക്കോട്: . പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍ എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല . രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ…
ശബരിമല : ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍
പമ്പ; ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടവിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി…
തൃപ്തി ദേശായിക്ക് വാഹനം നൽകാൻ തയ്യാറായിരുന്നു ,സർക്കാർ ചെവിക്കൊണ്ടില്ല : സിപിഐ(എംഎല്‍) റെഡ്…
കൊച്ചി: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഞ്ചരിക്കാന്‍ ടാക്സികാര്‍ വാഹനം വിട്ട് നല്‍കാത്തതോടെ പുറത്ത് കടക്കാനാവാതെ തൃപ്തി മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി മടങ്ങി പോയി . എന്നാല്‍…
ക്യഷ്ണഗീതി ദിനാഘോഷം ആലങ്കോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു
ഗുരുവായൂർ: ക്യഷ്ണഗീതി ദിനാഘോഷത്തോടനബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു .ചടങ്ങിൽ കൃഷ്ണനാട്ടം കലാകാരന്മാർക്ക് ദേവസ്വം നൽകു ന്ന മാനവേദ സുവർണ്ണമുദ്ര ശുദ്ധമദ്ദളം ആശാൻ കെ.മണികണ്ഠനും വാസു നെടുങ്ങാടി…
ചാവക്കാട് ഗവ സ്‌കൂളിൽ നിന്നും ലാപ് ടോപ്പ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
ഗുരുവായൂർ: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായൂർ തട്ടുപറമ്പിൽ നിതീഷിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ മാസം 27നാണ് സ്കൂളിൽ നിന്ന് മൂന്ന്…