
Browsing Category
Popular Category
അന്യ മതസ്ഥനെ വിവാഹം ചെയ്തു , ഭ്രാന്താലയത്തിൽ അടച്ച യുവതിയെ കോടതി രക്ഷപ്പെടുത്തി .
കോഴിക്കോട്: അന്യ മത വിശ്വാസിയെ വിവാഹം ചെയ്തതിന്‍റെ പേരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ ഏര്‍വാടിയിലെ ഭ്രാന്താശുപത്രിയില്‍ പാര്‍പ്പിച്ചു. കോടതി ഇടപെടലില്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ ഉമ്മയെയും…
വൃത ശുദ്ധിയോടെ കണ്ണനെ കാണാൻ എത്തിയത് പതിനായിരങ്ങൾ
ഗുരുവായൂര്‍: വൃത ശുദ്ധിയോടെ ഏകാദശിനാളിൽ കണ്ണനെ തൊഴുത് സായൂജ്യം നേടാനായി ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ . ഇന്നലെ രാത്രി മുതല തന്നെ ഇടതടവില്ലാതെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക്എത്തി തുടങ്ങിയിരുന്നു . രാവിലെ…
ശബരിമലയിൽ ദർശനം നടത്താൻ സൗകര്യമൊരുക്കണം , വാർത്താസമ്മേളനത്തിൽ മാലയിട്ട മൂന്നു യുവതികൾ.
കൊച്ചി: ശബരിമല ദർശനത്തിനു താൽപര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികൾ കൊച്ചിയില്‍ മാധ്യമസമ്മേളനം നടത്തി. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സംരക്ഷണം ഉണ്ടെങ്കിൽ ഞങ്ങൾ മല കയറുമെന്ന് യുവതികൾ പറഞ്ഞു. രക്തം ചീന്തി ശബരിമലയിലേക്ക് പോകാന്‍…
കേരളീയ മാനവികതയ്ക്കു മുറിവേൽക്കാതെ നോക്കേണ്ടത് കാലത്തിന്റെ കടമ. മന്ത്രി എ സി മൊയ്തീൻ
തൃശ്ശൂർ : മറ്റു നാടുകൾക്കില്ലാത്ത ഒരു മഹാ മാനവികത കേരളത്തിനുണ്ടെന്നു കാട്ടിയ സന്ദർഭമായിരുന്നു പ്രളയകാലമെന്നും ആ മാനവികതയ്ക്കു മുറിവേൽക്കാതെ നോക്കുകയെന്നതാണ് പ്രളയാനന്തര പുനർനിർമ്മാണ കാലത്ത് മലയാളികളുടെ ഉത്തരവാദിത്തമെന്നും തദ്ദേശ സ്വയം…
കെ സുരേന്ദ്രന്റെ അറസ്റ്റ് , ബി ജെ പി കുന്നംകുളത്ത് റോഡ് ഉപരോധിച്ചു .
കുന്നംകുളം.ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കുന്നംകുളത്ത് റോഡ് ഉപരോധിച്ചു.
വിവിധ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നൂറ് കണക്കിന്…
ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച , ഭക്തരുടെ ഒഴുക്ക് തുടങ്ങി
ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയി തിങ്കളാഴ്ച .ഏകാദശി ആഘോഷിക്കുന്ന കണ്ണനെ കാണാൻ ഇന്ന് വൈകീട്ട് മുതൽ തന്നെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തുടങ്ങി . വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍…
ഗുരുവായൂരിൽ ഗജരാജൻ കേശവന് പ്രണാമം അർപ്പിച്ചു
ഗുരുവായൂര്‍ : ഏകാദശി നാളില്‍ ചെരിഞ്ഞ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികള്‍ പ്രണാമം അര്‍പ്പിച്ചു . രാവിലെ തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗജഘോഷ യാത്ര ക്ഷേത്ര പ്രദിക്ഷണ ശേഷം കേശവ പ്രതിമയ്ക്ക് മുന്നില്‍ സമാപിച്ചു…
കെ. സുരേന്ദ്രനെ പത്തനംത്തിട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.…
പ്രസിദ്ധമായ പഞ്ചരത്ന കീർത്തനാലാപനം ഗുരുപവനപുരിയെ സംഗീത സാന്ദ്രമാക്കി
ഗുരുവായൂര്‍ :ഗുരുപവനപുരിയുടെ കാതിനും മനസിനും കുളിര്‍മ്മ നല്‍കി ചെമ്പൈ സംഗീതോല്‍ സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്‍ത്തനം ചെമ്പൈ സംഗീത മണ്ഡപത്തില്‍ അരങ്ങേറി .രാവിലെ 9 മണിക്ക് സൌരാഷ്ട്ര രാഗത്തിലുള്ള ശ്രീ ഗണപതി കീര്‍ത്തനസ്തുതി യോടെ…
ഗുരുപാദപുരിയിലെ ദേശവിളക്ക് ഭക്തി പുരസ്സരം , അന്നദാനത്തിൽ പതിനായിരത്തിലധികം ഭക്തർ പങ്കെടുത്തു
ചാവക്കാട് : ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവവും അന്നദാനവും ചാവക്കാട് ശ്രീവിശ്വനാഥക്ഷേത്ര സന്നിധിയിൽ വെച്ച് ശനിയാഴ്ച ഭക്തി പുരസ്സരം ആഘോഷിച്ചു .…