
Browsing Category
Popular Category
ലോക പ്രമേഹ ദിനത്തിൽ “റൺ ഗുരുവായൂർ റൺ” സംഘടിപ്പിക്കുന്നു
ഗുരുവായൂർ : ലോക പ്രമേഹ ദിനമായ നവംബർ 14 ന് റൺ ഗുരുവായൂർ റൺ എന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചാവക്കാട് ഹയാത്ത് ആശുപത്രിയും ,ഗുരുവായൂർ ഹെൽത്ത് കെയർ സോഷ്യൽ വെൽഫെയർ അസോസിയേഷനും…
കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണു ,നിരവധി പോലീസുകാർക്ക് പരിക്കേറ്റു .
കണ്ണൂര്‍: കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. സ്വകാര്യ റിസോർട്ടിന്‍റെ മേൽക്കൂരയാണ് തകർന്നത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠനക്യാമ്പ് നടക്കുന്നതിനിടെയാണ് അപകടം.
ആകെ 80…
പി കെ എസ് ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം സംഘടിപ്പിച്ചു
ചാവക്കാട് : പട്ടിക വിഭാങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം അട്ടിമറിക്കപ്പെടുന്നതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ദളിത് ശോഷൻ മുക്തി മഞ്ചിന്റെ നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി ജയിലടച്ചതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന…
രാജ്യം കോണ്‍ഗ്രസിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു: ഉമ്മൻ ചാണ്ടി
ചാവക്കാട്: കോണ്‍ഗ്രസിനെ നശിപ്പിച്ചേ അടങ്ങൂവെന്ന് പ്രഖ്യാപിച്ചവര്‍ പോലും ഇന്ന് കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയാണെന്ന്എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു .ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ എം.വി.അബൂബക്കര്‍, കെ.ബീരു…
മലയാളിയുടെ പ്രബുദ്ധത അഴിച്ചുപണിയണം : സണ്ണി എം കപിക്കാട്
തൃശ്ശൂർ : മലയാളിയുടെ പ്രബുദ്ധത അഴിച്ചു പണിയണമെന്നും ഇതിലൂടെയാവണം നവോത്ഥാനത്തിന്‍റെ തുടര്‍ച്ച ഉണ്ടാവേണ്ടതെന്നും സാംസ്കാരിക ചിന്തകന്‍ സണ്ണി എം. കപിക്കാട്. കേരള സാഹിത്യ അക്കാദമിയില്‍ ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്‍റെ…
കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത സാധ്യതകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി വി…
ഗുരുവായൂർ : സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വിഭവങ്ങളുടെയും മൂല്യവര്‍ദ്ധിത സാധ്യതകള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് വൈഗയുടെ ലക്ഷ്യമെന്നും കഴിഞ്ഞ രണ്ട് വൈഗയിലൂടെ നിരവധി സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് കൈമാറാന്‍…
“ബെല്ലാരി രാജ” മുൻ മന്ത്രി ജനാർദന റെഡ്ഡിതട്ടിപ്പ് കേസിൽ അറസ്റ്റിൽ
ബംഗളൂരു: സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ജനാർദന റെഡ്ഡിയെയും സഹായി അലി ഖാനെയും സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൃത്യമായ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ജനാർദ്ദന…
നെയ്യാറ്റിൻകര കൊലപാതകം ,ഐ ജി എസ്. ശ്രീജിത്ത് അന്വേഷിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
ക്രൈം…
ഗുരുവായൂരിൽ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പരുവക്കാട്ട് വിളക്ക് ഞായറാഴ്ച.
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്കാഘോഷങ്ങളിൽ പരുവക്കാട്ട് വിളക്ക് ഞായറാഴ്ച. പാരമ്പര്യ വിളക്കുകളുടെ ഭാഗമായ ഈ വിളക്കാഘോഷം ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. രാവിലേയും ഉച്ചതിരിഞ്ഞുമുള്ള കാഴ്ച്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാർ…
യുവതീ പ്രവേശനത്തെ ബോര്‍ഡ് അനുകൂലിച്ചാൽ തീവ്ര നിലപാടിലേക്ക് നീങ്ങും : രാഹുൽ ഈശ്വര്‍
കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയാല്‍ കാണിക്ക ഇടുന്നതിനെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തീവ്ര നിലപാടിലേക്ക് നീങ്ങുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതീ…