Madhavam header
Above Pot

കുന്നംകുളം ബസ്സ് സ്റ്റാൻഡ് ടെര്‍മിനല്‍ നിർമാണോൽഘാടനം മ ന്ത്രി എ സി മൊയ്തീൻ നിര്‍വഹി ച്ചു

കുന്നംകുളം : നഗരവികസന ത്തിന് മുതല്‍കൂട്ടാവുന്ന സ്വപ്ന പദ്ധതി ബസ് സ്റ്റാന്‍റ ് സമു ച്ചയ ത്തിന്‍റെ
നിര്‍മാണ പ്രവര്‍ ത്തികള്‍ തദ്ദേശസ്വയംഭരണ വകു പ്പു മ ന്ത്രി എ സി മൊയ്തീ3 ഉദ്ഘാടനം ചെയ്തു. പികെ ബിജു എം പി മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതരവീന്ദ്ര3 അധ്യക്ഷത വഹി ച്ചു. രണ്ട് തവണ തറക്കല്ലിട്ട് പാതി വഴിയില്‍ നില ച്ചുപോയ പദ്ധ തിയാണ്നീണ്ട കാലെ ത്ത കാ ത്തിരി പ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്.

എം എല്‍ എ ആസ്തി വികസന ഫണ്ടി ല്‍ നിന്നും മ ന്ത്രി എ സി മൊയ്തീൻ നാല് കോടി മു പ്പ ത്തി അഞ്ച് ലക്ഷം രൂപ ബസ് സ്റ്റാന്‍റ ്ടെര്‍മിനലിനോടു ചേര്‍ന്നുള്ള പ്രവേശന കവാട ത്തിലെ വ്യാപാര സമു ച്ചയ ത്തിന്അനുവദി ച്ചിട്ടു്ണ്ട് . ബസ് ടെര്‍മിനലിന് എട്ടര കോടി രൂപ കുന്നംകുളം അര്‍ബൻ കോഓ പ്പറേറ്റീവ് ബാങ്ക് വായ്പ നല്‍കും. 2019 ആഗസ്റ്റ് മാസം നിര്‍മാണം പൂര്‍ ത്തികരിക്കുന്ന വിധ ത്തില്‍ പ്രവര്‍ ത്തന കലണ്ടര്‍ ക്രമീകരി ച്ചാണ് കരാര്‍. പ്രവേശന കവാട ത്തിലുള്ള മൂന്ന് നിലയിലുള്ള ഷോ പ്പിംഗ് കോംപ്ളേക്സ് മു പ്പതിനായിരം ചതുരശ്രയടിയിലാണ് നിര്‍മിക്കുന്നത്. അനുബന്ധ ബസ് ടെര്‍മിനലിന് 37,000 ചതുരശ്രയടിയുമുാകും, 90,000 ചതുരശയടിയിലുള്ള ബസ് യാര്‍ഡ് പൂര്‍ണമായും കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിരിക്കും.

Astrologer

ടെര്‍മിനലിനകത്ത് രണ്ട് വശങ്ങളിലുമായി 28 ബസ് പാര്‍ക്കിംഗ് ബേയുാകും. കൂടാതെ ദീര്‍ഘദൂര ബസുകള്‍ക്കായി 15 പാര്‍ക്കിംഗ് വേറെയുമു്ണ്ട് . കോഴിക്കോട് ആസ്ഥാമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ്നിര്‍മാണ ചുമതല. അസി. എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ഇസി ബിനയ് ബോസ് റിപ്പോർട്ട് അവതരി പ്പി ച്ചു. കലാമണ്ഡലം നിര്‍വാഹക സമിതിയംഗംടി കെ വാസു, നടൻ വി കെ ശ്രീരാമൻ ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഗീത ശശി, കെ കെ മുരളി,ഷാജി ആലിക്കല്‍, മിഷ സെബാസ്റ്റ്യൻ എന്നിവര്‍ സംസാരി ച്ചു. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാ3 പി എം സുരേഷ് സ്വാഗതവും സെക്രട്ടറി കെ കെ മനോജ് നന്ദിയും പറഞ്ഞു .

Vadasheri Footer