ഗുരുവായൂര്‍ ശ്രീ.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണി ച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ശ്രീ.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണി ച്ചു. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്‍റ് കമ്മീ ഷ ണര്‍ ഓഫീസില്‍ നിന്ന് നേരിട്ടും www.malabardevaswom.kerala.gov.in. എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. കൂടുതല്‍ വിവ രങ്ങള്‍ക്ക് ഫോണ്‍ : 0495-2367735.

Leave a Reply

Your email address will not be published. Required fields are marked *

Sponsors