
Browsing Category
Popular Category
ജൂൺ മൂന്നിന് ഒന്നാം ക്ലാസിനൊപ്പം പ്ലസ് വൺ പ്രവേശനോത്സവവും
തൃശൂർ : പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ മൂന്നിന് ഒന്നാം ക്ലാസിനൊപ്പം പ്ലസ് വൺ പ്രവേശനോത്സവവും നടത്തും. ചരിത്രത്തിലാദ്യമായി മധ്യവേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ പ്ലസ് വൺ പ്രവേശനവും നടത്തും. സംസ്ഥാനതല പ്രവേശനോത്സവം…
ഗുരുവായൂരിലെ വൺവേ സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന് നഗരസഭ
ഗുരുവായൂര്‍: ഇന്നർ റിങ് റോഡിലെ വൺവേ കാന നിർമാണം സുഗമമാക്കുന്നതിനുള്ള താത്ക്കാലിക ക്രമീകരണം മാത്രമെന്ന് നഗരസഭ. അമൃത് പദ്ധതിയുടെ ഭാഗമായ കാന നിർമാണത്തിന് ഗതാതഗ തിരക്ക് തടസമായപ്പോഴാണ് പൊലീസിനോട് വൺവേ നടപ്പാക്കാൻ ആവശ്യപ്പെട്ടത്. 12…
അഴിമതിക്കേസ് , ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഫാംഹൗസും ഭൂമിയുമാണ് പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന…
വോട്ടെണ്ണൽ , ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
തൃശൂർ : മെയ് 23ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദ്രം തൃശൂർ ഗവ. എൻജിനീയറിങ്…
എം എൽ എ പി വി അൻവറിന്റെ അനധികൃത തടയണയിലെ വെള്ളം തുറന്ന് വിട്ടു
മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ടു . മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് തുറന്ന് വിട്ടത് നീക്കുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പി വി…
ഗുരുവായൂർ ദേവസ്വം താമരയൂർ ക്വാർട്ടേഴ്‌സിൽ നൽകുന്നത് മലിന ജലം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാർ താമസിക്കുന്ന താമരയൂർ ക്വാർട്ടേഴ്‌സിൽ വിതരണം ചെയ്യുന്നത് മലിന ജലമെന്ന് ആക്ഷേപം . കഴിഞ്ഞ രണ്ടാഴ്ചയായി പുഴുവും ചെളിയും കലർന്ന വെള്ളമാണ് ടാങ്കറിൽ വിതരണം ചെയ്യുന്നതെന്ന് താമസക്കാർ ആരോപിച്ചു .…
കവിത മോഷണ വിവാദം , പ്രിൻസിപ്പൽ ഉടൻ റിപ്പോർട്ട് നൽകും
തൃശൂര്‍: ദീപ നിശാന്ത് കവിത മോഷ്ടിച്ചെന്ന ആരോപണത്തില്‍ യുജിസിക്ക് ഈ മാസം 31നകം കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു നോട്ടീസ് മുഖാന്തിരം…
ഗുരുവായൂരിലെ കാന നിർമാണം മഴക്ക് മുൻപ് പൂർത്തിയാകാൻ സാധ്യത കുറവ്
ഗുരുവായൂർ : ഗുരുവായൂരിൽ അമ്യത് പദ്ധിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കാന നിർമ്മാണം പ്രതിസന്ധിയിലാക്കാൻ സാധ്യത. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ കാന നിർമ്മാണത്തിനായി കുഴിയെടുത്ത ഭാഗത്ത് വലിയതോതിൽ മഴവെള്ളം നിറഞ്ഞതോടെ കാന നിർമ്മാണം തുടരാൻ…
തൃശൂർ ആകാശവാണിക്ക് രാജ്ഭാഷ പുരസ്‌കാരം
തൃശൂർ : ഭരണ ഭാഷ പ്രവർത്തനത്തിന് തൃശൂർ ആകാശവാണിക്ക് പുരസ്‌കാരം. തൃശൂർ നഗർ രാജ് ഭാഷാ സമിതിയുടെ അർദ്ധ വാർഷിക സമ്മേളനത്തിൽ തൃശൂർ ആകാശവാണിക്ക് വേണ്ടി നിലയം മേധാവി പ്രദീപ് സി കുമാർ അവാർഡ് ഏറ്റുവാങ്ങി. തൃശൂർ എസ്ബിഐ ഡിജിഎം രാജേഷ് എന്നമടി അദ്ധ്യക്ഷത…
കള്ളവോട്ട് , കാസർഗോഡ് നാല് ബൂത്തുകളിൽ റീപോളിംഗ്
തിരുവനന്തപുരം : കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു . കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ്…