Post Header (woking) vadesheri
Browsing Category

Popular Category

പോലീസ് പാസ്സിങ് ഔട്ട് പരേഡ് നടത്തി

തൃശൂർ : രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 74 പോലീസ് കോസ്റ്റബിൾമാരുടെ പാസ്സിങ്ങ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സല്യൂട്ട് സ്വീകരിച്ചു. ഐ ജി ഡോ. ബി സന്ധ്യ, ഡി ഐ ജി ട്രെയിനിങ് അനൂപ്…

തൃശൂരിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

തൃശൂർ: തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. എഡിജിപി ഡോ. ഷെയ്ക് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. ഐജിമാരായ ബൽറാം കുമാർ ഉപാധ്യായ, എസ്.ശ്രീജിത്, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, പോലീസ് അക്കാദമി ഡയറക്ടർ…

അമ്മയുടെയും മകളുടെയും തീകൊളുത്തി മരണത്തിൽ വഴിത്തിരിവ് , ആത്മഹത്യാക്കുറിപ്പ് പോലീസ്…

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മരണത്തിന് കാരണം ഭര്‍ത്താവും അമ്മായിഅമ്മയും ബന്ധുക്കളുമാണ് എന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.…

കനറാ ബാങ്കിന്റെ ജപ്തി ഭീഷണി , അമ്മയും മകളും തീകൊളുത്തി , മകൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം: വീട് ജപ്തി ചെയ്യാനുളള നീക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി. 19കാരിയായ മകള്‍ വൈഷ്ണവി മരിച്ചു. ഗുരുതരമായി പൊളളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍…

തൃശൂർ പൂരം , ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു .

തൃശ്ശൂർ:   ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ആചാരപരമായി പൂരത്തിന് പരിസമാപ്തിയായി . 36 മണിക്കൂർ നീണ്ടു നിന്ന പൂരത്തിനാണ് ഭഗവതിമാരുടെ ഉപചാരം ചൊല്ലലോടെ പരിസമാപ്തി കുറിച്ചത് .…

ചാവക്കാട് അരിമാർക്കറ്റിലെ പഴയ കെട്ടിടം തകർന്നു

ചാവക്കാട് : ചാവക്കാട് അരിമാർക്കറ്റിൽ നിരവധി കടകൾ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ രണ്ടു നില കെട്ടിടം ഭാഗികമായി തകർന്നു. . ചാവക്കാട് സെന്ററിൽ നിന്നും പഴയപാലത്തിലേക്ക് പോകുന്ന റോഡരുകിലെ ഓടുമേഞ്ഞ കെട്ടിടമാണ് കാലപ്പഴക്കം കൊണ്ട് തകർന്നത്. രാവിലെ…

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; ഏഴ്പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്

കൊല്ലം:പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്കും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അടുത്ത 25…

വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും പൂരം പെയ്തിറങ്ങി

തൃശൂര്‍: വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും തൃശൂർ പൂരം പെയ്തിറങ്ങി. കുടമണികിലുക്കി കോലവും ആലവട്ടവും വെണ്‍ചാമരവുമായി ഗജവീരന്മാരണിനിരന്നപ്പോള്‍ പൂഴിവീഴാത്ത പൂരപ്പറമ്ബില്‍ പുരുഷാരം അലകടലായി. മേളപ്രമാണിമാരുടെ താളത്തിനൊത്ത് പൂരം…

പെരിഞ്ഞനത്ത് കാറിൽ ടാങ്കറിടിച്ച് രണ്ടു കുട്ടികളടക്കം നാലു പേർ കൊല്ലപ്പെട്ടു

കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്ത് കാറിൽ ടാങ്കര്‍ ലോറിയിടിച്ച്‌ രണ്ട് കുട്ടികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടു . ആലുവ പള്ളിക്കര ചിറ്റനേറ്റുക്കര വീട്ടില്‍ രാമകൃഷ്ണന്‍ (68), ചങ്ങനാശ്ശേരി മലക്കുന്നം പ്രശാന്ത് ഭവനില്‍ പ്രമോദിന്റെ ഭാര്യ നിഷ (33) മകള്‍…

ചേറ്റുവ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

ചാവക്കാട് : ചേറ്റുവ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി . പുതിയങ്ങാടി പാണ്ഡില കടവിനടുത്ത് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിയാനായില്ല. ഇന്ന് രാവിലേയാണ് വെള്ള മുണ്ടും ബെല്‍റ്റും നീല ഷര്‍ട്ടും ധരിച്ച നിലയുലുള്ള മൃതദേഹം കരക്കടിഞ്ഞത്. 55 വയസ്സ്…