
Browsing Category
Popular Category
യു പി വിഭാഗം ഓട്ടന്‍തുള്ളലില്‍ പൂവത്തൂര്‍ സ്കൂളിലെ മേരി ആലോനക്ക് ഒന്നാംസ്ഥാനം
ഗുരുവായൂര്‍ : ജില്ല കലോത്സവത്തില്‍ യു പി വിഭാഗം ഓട്ടന്‍തുള്ളലില്‍ പൂവത്തൂര്‍ സെന്റ് ആന്റണി യു പി സ്കൂളിലെ മേരി അലോന ഒന്നാംസ്ഥാനം കരസ്ഥമാക്കി . സന്താനഗോപാലം കഥയാണ് അരങ്ങത്ത് അവതരിപ്പിച്ചത് . കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി മണലൂര്‍ ഗോപി നാഥിന്റെ…
ക്ലാസിലെ പൊത്തില്‍ നിന്നും പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു .
വയനാട് : സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ. യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെയാണ്…
സംഘര്‍ഷത്തെ തുടര്‍ന്ന്‍ ലൈറ്റ് ആന്‍ഡ് സൌണ്ട് സമരം , മത്സരങ്ങള്‍ തുടങ്ങാന്‍ വൈകി
ഗുരുവായൂര്‍ : ജില്ലാ റവന്യൂ കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മത്സരങ്ങള്‍ ആരംഭിക്കാന്‍ വൈകി. വിദ്യാര്‍ത്ഥികളും ലൈറ്റ് ആന്റ് സൗണ്ട് പ്രവര്ത്ത്കരുമായി ഇന്നലെ രാത്രി നടന്ന സംഘട്ടനത്തെ തുടര്ന്ന് മൈക്ക് പ്രവര്ത്തി്പ്പിക്കാന്‍…
മഹാരാഷ്ട്ര , കോണ്‍ഗ്രസ് -സേന സഖ്യത്തിന് പച്ചക്കൊടി , ; അന്തിമ തീരുമാനം നാളെ
ന്യൂഡല്‍ഹി : മഹാരാഷ്ട്ര സഖ്യ സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനം. സർക്കാർ രൂപീകരണത്തില്‍ അന്തിമ തീരുമാനം നാളെ ഉണ്ടായേക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എൻസിപി യോഗ…
കലോത്സവം രണ്ടാം ദിനത്തിലും ഇരിങ്ങാലക്കുട 488 പോയിന്‍റോടെ മുന്നേറ്റം തുടരുന്നു .
ഗുരുവായൂര്‍ : ത്യശൂർ റവന്യൂ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ 117.5 ഗ്രാം സ്വർണ്ണക്കപ്പിനായി ഉപജില്ലകൾ വാശിയേറിയ മത്സരമാണ് അരങ്ങേറുന്നത്. ആദ്യ ദിവസത്തെ ഒന്നാം സ്ഥാനം നില നിർത്തി ഇരിങ്ങാലക്കുട ഉപജില്ല 488 പോയിന്റുകള്‍ നേടി…
കലോത്സവം , വിധി നിര്‍ണയത്തെ തുടര്‍ന്ന്‍ സംഘര്‍ഷം ,പോലിസ് ലാത്തിവീശി
ഗുരുവായൂര്‍ : വിധി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചു ,പോലിസ് ലാത്തി വീശി കുഴപ്പക്കാരെ ഓടിച്ചു വിട്ടു . ഹയര്‍സെക്കന്‍ഡറി വിഭാഗം അറബന മുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെക്ക് പരിഗണിച്ച ടീമിന് നിലവാരം പോര…
കലോത്സവം ,അതിഥികളെ ഊട്ടാന്‍ ആതിഥേയരായി കൌണ്‍സിലര്‍മാര്‍.
ഗുരുവായൂര്‍ : തൃശൂര്‍ ജില്ല കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, ഒഫീഷ്യല്‍സിനും നല്ല ആതിഥേയരായി ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍മാര്‍ .കലോത്സവങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളുമാണ് ഭക്ഷണം വിളമ്പാന്‍ സാധാരണ ഉണ്ടാകുക . ഇവിടെ…
വിധി നിര്‍ണയം ശരിയല്ല , കുത്തിയിരിപ്പ് സമരവുമായി നാടോടി നര്‍ത്തകികള്‍
ഗുരുവായൂര്‍ : കലോത്സവ വേദിയില്‍ വീറോടെ പൊരുതിയ നാടോടി നര്‍ത്തകികള്‍ വിധി കര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഒരുമിച്ചു .ശ്രീകൃഷ്ണ സ്കൂളിലെ മുഖ്യ വേദിയില്‍ അരങ്ങേറിയ നാടോടി നൃത്തത്തിലെ വിധി നിര്‍ണയം ശരിയല്ല എന്നാരോപിച്ചാണ്…
കലോല്‍സവം , നിറങ്ങളില്‍ ട്രിപ്പിള്‍ നേട്ടവുമായി ഹേമന്ദ്
ഗുരുവായൂര്‍ : തൃശ്ശൂർ റവന്യൂ ജില്ലാ കലോൽസവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ചിത്രരചന (പെൻസിൽ ഡ്രോയിംഗ്), ജലച്ചായം, എണ്ണച്ചായം എന്നീ മൂന്നിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ടി. എസ്. ഹേമന്ദ്.
തൃശ്ശൂർ സെന്റ് തോമസ് തോപ്പ് ഹയർ…
യു പി വിഭാഗം നാടകത്തിനും നടിക്കുമുള്ള ഒന്നാം സ്ഥാനം “മണികുട്ടി”ക്ക് തന്നെ .
ഗുരുവായൂര്‍: ആള്‍ ദൈവങ്ങള്‍ക്കും അന്ധ വിശ്വാസങ്ങള്‍ക്കും എതിരെ ശക്തമായ പ്രമേയവുമായി അരങ്ങത്ത് എത്തിയ എരുമപ്പെട്ടി ഗവര്‍മെന്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ യു പി വിഭാഗം നാടകത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഒരിടത്ത് ഒരിടത്ത് ഒരു…