കലോത്സവം , യക്ഷ ഗാനത്തില്‍ കുന്നംകുളം ബഥനി

Above article- 1

ഗുരുവായൂര്‍ : ജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം യക്ഷഗാനത്തിന് കുന്നംകുളം ബഥനി സെന്റ്‌ ജോണ്‍സ് എ ഗ്രേഡ് ഓടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി . കാസര്ഗോഡ് മല്ല ഉമാ മഹേശ്വരി ക്ഷേത്രം ജീവനക്കാരന്‍ ദിവാകരന്‍ മല്ലയുടെ ശിക്ഷണത്തിലാണ്‌ കര്‍ണാടകയില്‍ ഏറെ പ്രചാരമുള്ള യക്ഷ ഗാനം ഇവര്‍ അഭ്യസിച്ചത്‌ .ആശിഷ പി മോഹന്‍ ,പി കെ പാര്‍വതി ,ടി സ്നേഹ ഉല്ലാസ് ,പിടി ടോബിയ, ഇ ഡി അനയ ,ഇവാനിയ എസ് പാലക്കല്‍ ,കെ ആര്‍ ഗായത്രി , എന്നിവരാണ്‌ യക്ഷഗാനം അവതരിപ്പിച്ചത് .

Vadasheri Footer