Post Header (woking) vadesheri
Browsing Category

Popular Category

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടനെയില്ല , കേസ് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടനെയില്ല . ദേവേന്ദ്രഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി .…

മഹാരാഷ്ട്ര , ഭൂരിഭാഗം എന്‍ സി പി വിമത എം എല്‍ എ മാരെ തിരികെയെത്തി ച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഭൂരിഭാഗം വിമതരെയും തിരികെയെത്തിച്ച് ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയ ശേഷം എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റുകയാണ് എൻസിപി. മുംബൈയിലെ റിനൈസൻസ് ഹോട്ടലിലേക്ക് ഇവരെ മാറ്റുമെന്നാണ് വിവരം. അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവ്…

സംസ്ഥാനത്തെ മെഡിക്കല്‍കോളേജ് വികസനത്തിനായി 22.99 കോടിയുടെ ഭരണാനുമതി

തൃശൂര്‍ :തൃശൂര്‍ മെഡിക്കല്‍ കോളേജ് അടക്കം സംസ്ഥാനത്തെ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍…

ഹംസക്കുട്ടിയുടെ മരണം. ജില്ലാ കലക്ടറും ഫിഷറീസ് ഡി.ഡി.പി.യും അന്വേഷിക്കും

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് മൽസ്യബന്ധനത്തിനിടെ വഞ്ചി അപകടത്തിൽ മത്സ്യത്തൊഴിലാളി പുതുവീട്ടിൽ ഹംസക്കുട്ടി മരണപ്പെട്ട സംഭവം തൃശ്ശൂർ ജില്ലാ കലകടറും ഫിഷറീസ് ഡി.ഡി.പി.യും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്' ഉത്തരവിട്ടതായി…

ഷെഹലയുടെ മരണം , വയനാട്ടില്‍ പ്രതിഷേധസമരം

സുല്‍ത്താന്‍ ബത്തേരി: ക്ലാസ്മുറിയിൽനിന്ന് പാമ്പുകടിയേറ്റ് ഗവ. സർവജന ഹയര്‍ സെക്കൻഡറി സ്‌കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ ജില്ലയിലുടനീളം പ്രതിഷേധാഗ്നി ആളിപ്പടർന്നു. രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനുമുന്നിൽ…

കുട്ടികളുടെ സുരക്ഷക്കായി കർശന നടപടി: മന്ത്രി എ.സി മൊയ്തീൻ

തൃശൂര്‍: കുട്ടികളുടെ സുരക്ഷക്കായി കർശന നടപടികൾ കൈക്കൊള്ളുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. തൃശൂർ ടൗൺഹാളിൽ ബാലസൗഹൃദ ജില്ല വെബ്‌പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളോടുള്ള വിവേചനവും അതിക്രമവും…

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി, അജിത് പവാറിനെ തള്ളിപ്പറഞ്ഞ് എന്‍.സി.പി നേതാവ് ശരത് പവാര്‍

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയില്‍ അനന്തരവന്‍ അജിത് പവാറിനെ തള്ളിപ്പറഞ്ഞ് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് സിംഗിന്റെ നടപടി രാഷ്ട്രീയ മര്യാദങ്ങള്‍ക്ക് നിരക്കാത്തതും പാര്‍ട്ടി വിരുദ്ധവുമാണ്. സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം…

ഗുരുവായൂര്‍ – മലബാര്‍ ദേവസ്വം ലയനം , ഇടതു യൂണിയന്‍ മന്ത്രിക്ക് നിവേദനം നൽകി

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്റെ ഭാഗമാക്കാനുള്ള ശുപാർശ നടപ്പിലാക്കരുതെന്നും ഗുരുവായൂർ ദേവസ്വം നിലവിലുള്ള ഭരണസംവിധാനത്തിൽ തന്നെതുടരുണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ ദേവസ്വം വകുപ്പ്…

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം മന്ത്രി കടകം പള്ളി ഉത്ഘാടനം ചെയ്തു

ഗുരുവായൂര്‍ : ഗുരുപവനപുരിയെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന ചെമ്പൈ സംഗീതോത്സവം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയതു .ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌ക്കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന്്…

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് ശനിയാഴ്ച തിരി തെളിയും

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവത്തിന് ഗുരുവായൂരില്‍ ശനിയാഴ്ച തിരി തെളിയും.ഇനിയുള്ള 15നാളുകള്‍ ഗുരുപവനപുരി സംഗീത ലഹരിയിലാകും.രാവിലെ ഒന്പതിന് ദേവസ്വം കടകംപള്ളി സുരേന്ദ്രന്‍ സംഗീതോത്്സവം ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ…